Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വൈദ ്യുതി ലൈനില്‍ നിന്നും തീ പടര്‍ന്ന് ലക്ഷങ്ങളുടെ തേക്കിന്‍തടി കത്തി നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 10:12 pm IST
in Idukki

തൊടുപുഴ: മങ്ങാട്ടുകവലയ്‌ക്ക് സസ

മീപം വൈദ്യുതി ലൈനില്‍ നിന്നും തീപടര്‍ന്ന് തേക്കിന്‍തടി കത്തിനശിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെ

മങ്ങാട്ടുകവല ശ്രീലക്ഷ്മി ഫര്‍ണീച്ചര്‍ ഉടമ ബിജുവിന്റെ ഉടമസ്ഥതയിലുള്ള തേക്കിന്‍തടിയാണ് കത്തിനശിച്ചത്. മൂന്നര ലക്ഷം

രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥ. ഇവിടെ തീപൊരി കാണുന്നതായി നാട്ടുകാര്‍ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ല എന്നും ആരോപണമുണ്ട്.

നാലുവരിപ്പാതയില്‍ നിന്നും പെരുമ്പിള്ളിച്ചിയ്‌ക്ക് പോകുന്ന വഴിയിലുള്ള ഫെമിന ഡ്രൈവിങ് പരിശീലന കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ സൂക്ഷിച്ചിരുന്ന 150 വലുപ്പം കുറഞ്ഞ തേക്കിന്‍ മര തടികളാണ് കത്തിനശിച്ചത്.

നാല് മാസം മുമ്പ് കൂപ്പില്‍ നിന്നും 4 ലക്ഷം രൂപയ്‌ക്ക് ലേലത്തില്‍ പിടിച്ചതായിരുന്നു ഉരുപ്പടി. അടുത്തിടെ ഗ്രൗണ്ടില്‍ നിന്നും മണ്ണ് എടുത്തതിനെ തുടര്‍ന്ന് ഉരുപ്പടികള്‍ റോഡിന് സമീപത്തേക്കാാ

യി മാറ്റി അടുക്കിയിരുന്നു.

ഇതിന് സമീപത്തായി നിന്നിരുന്ന പോസ്റ്റിന്റെ വയര്‍കത്തി തീപ്പൊരി ചാടിയാണ് തീപിടിച്ചത്. തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി മുക്കാല്‍ മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. പോസ്റ്റില്‍ നിന്നും പൊട്ടിത്തെറിയുണ്ടായതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെഎസ്ഇബി അധികൃതര്‍ തീ അണച്ചശേഷം മാത്രമാണ് സ്ഥലത്തെത്തിയത്. പൊട്ടിത്തെറി ഉണ്ടായിട്ടും ഇവരെത്താന്‍ വൈകിയത് ഫയര്‍ഫോഴ്‌സിനെയും വലച്ചു. വൈദ്യുതി ബന്ധം വിക്ഷേപിക്കാത്തതിനാല്‍ വെള്ളം പമ്പ് ചെയ്യുന്നതിനും തടസമായി. തീപിടുത്തത്തില്‍ മുക്കാല്‍ ശതമാനത്തോളം തടിയും കത്തി നശിച്ചിട്ടുണ്ട്. 10 ഓളം തേക്കിന്‍ തടികളുടെ ഏതാനും ചില ഭാഗങ്ങളില്‍ മാത്രമാണ് തീപടരാതിരുന്നത്.

അസി.സ്റ്റേഷന്‍ മാസ്റ്റര്‍ റ്റി പി കരുണാകരപിള്ള, ലീഡിങ് ഫയര്‍മാന്‍ റ്റി ഇ അലിയാര്‍, ബിജു പി തോമസ്, ജനീഷ് കുമാര്‍, ഹരീഷ്, കെബീര്‍, മാത്യു, ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Astrology

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

India

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.