Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്ലൂര്‍ കൊമ്പന് കഷ്ടകാലം: തത്കാലം പറമ്പികുളത്തേയ്‌ക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 10:00 pm IST
in Wayanad

ബത്തേരി: കല്ലൂര്‍ കൊമ്പന് കഷ്ടകാലം തുടരുന്നു. തല്‍കാലം പറമ്പികുളത്തേക്കില്ല. ഇന്നലെ ഉച്ചയോടെ കല്ലൂര്‍ കൊമ്പനെ പറമ്പികുളത്തേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. കൊമ്പനെ തടങ്കലില്‍ വെച്ച പന്തി പൊളിച്ചു കുങ്കി ആനയുടെ സഹായത്തോടെ വനംവകുപ്പിന്റെ ലോറിയില്‍ കയറ്റുന്നതിനായി ശ്രമം ആരംഭിച്ചു. മയക്കുവെടി വെച്ചതിനു ശേഷം കൊമ്പന് റേഡിയോ കോളര്‍ പിടിപ്പിച്ചു. ഒരുമണിക്കൂറിനു ശേഷം വീണ്ടും മയക്കുവെടി. തുടര്‍ന്ന് കുങ്കിയാനയുടെയും വനംവകുപ്പ് ജീവനക്കാരുടെയും അശ്രാന്ത പരിശ്രമത്തിലൊടുവില്‍ വൈകീട്ടു ആറു മണിയോടെ ലോറിയില്‍ കയറ്റി. പറമ്പികുളത്തേക്കു കൊണ്ടുപോകാനുള്ള എല്ലാ സജ്ജീകരണങ്ങളും വയനാട് വൈല്‍ഡ് വാര്‍ഡന്‍ ധനേഷ് കുമാറിന്റെയും, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൃഷ്ണദാസിന്റെയും. വെറ്റിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെയും മേല്‍നോട്ടത്തില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി.കൊണ്ടുപോകാന്‍ തയ്യാറായി നില്‍ക്കുമ്പോളാണ് വൈകീട്ട് ഏഴു മണിയോടെ വനം വകുപ്പ് അഡിഷണല്‍ സെക്രട്ടറി മരപാണ്ട്യന്റെ പുതിയ ഉത്തരവ് എത്തിയത്, തത്കാലം കൊമ്പനെ മുത്തങ്ങയില്‍ തന്നെ ഇറക്കി പഴയ സ്ഥിതി തുടരാനും മുഖ്യമന്ത്രി എത്തിയതിനു ശേഷം തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കാമെന്നുമാണ് ഉത്തരവ്. പറമ്പി കുളത്തും പരിസരപ്രദേശങ്ങളിലും റോഡ് ഉപരോധം അടക്കമുള്ള ജനങ്ങളുടെ പ്രധിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. ഉത്തരവ് എത്തിയപ്പോഴേക്കും കല്ലൂര്‍ കൊമ്പന്‍ പൂര്‍ണമായും മയങ്ങിക്കഴിഞ്ഞിരുന്നു. ഉത്തരവ് വനംവകുപ്പ് ജീവനക്കാരെ അക്ഷരാര്‍ത്ഥത്തില്‍ കുഴക്കി. കാരണം മണിക്കൂറുകള്‍ നേരത്തെ പരിശ്രമഫലമായാണ് കൂട്ടില്‍ നിന്നും കൊമ്പനെ ലോറിയില്‍ കയറ്റിയത്.പുതിയ ഉത്തരവിനെ തുടര്‍ന്ന് കൊമ്പനെ ലോറിയില്‍ നിന്നും ഇറക്കി തളക്കാനുള്ള ശ്രമം രാത്രി ഏറെ വൈകിയും തുടരുകയാണ്.

കഴിഞ്ഞ നവംബര്‍ 22 ഇരുപത്തിരണ്ടിനാണ് രണ്ടു വര്‍ഷമായി കല്ലൂര്‍ പ്രദേശത്തെ ജനങ്ങളെ ഭീതിയിയിലാഴ്തിയ കട്ടുകൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പ് പിടികൂടിയത്, അതിനായി കര്‍ണാടക വനം വകുപ്പിന്റെ സഹായവും തേടിയിരുന്നു. പന്തിയില്‍ അടച്ച കൊമ്പന്‍ ആഴ്ചകളോളം പ്രധിഷേധം അറിയിയിച്ചുകൊണ്ട് ഭക്ഷണം നിരാകരിക്കുകയും പന്തിപ്പൊളിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇതിനിടെ ആനയെ കാട്ടിലേക്ക് തന്നെ അയക്കാനുള്ള ശ്രമം വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതിനെതിരെ ജനകീയ പ്രഷോഭം ശക്തമായപ്പോള്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് തീരുമാനമെടുക്കാന്‍ വിദഗ്‌ദ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തു. വയനാടന്‍ കാടുകളില്‍ തുറന്നു വിടരുതെന്നായിരുന്നു വിദഗ്ധരുടെ നിര്‍ദ്ദേശം. ഇതിനിടെയാണ് പറമ്പികുളത്തേക്ക് ആനയെ കൊണ്ടുപോകാനായി അഡിഷണല്‍ സെക്രട്ടറി മരപാണ്ട്യന്‍ ഉത്തരവ് എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

Kerala

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

India

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

India

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

Kerala

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായ്ച്ചി(വലത്ത്)

നിയമം ലംഘിച്ച് പണിതുയര്‍ത്തിയ മുസ്ലിം പള്ളി പൊളിച്ചുനീക്കി ജപ്പാന്‍ സര്‍ക്കാര്‍

കോൺഗ്രസ് നടത്തിയ വഞ്ചന മറക്കില്ല, ഡിഎംകെ-കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു: ജൂൺ 8 ന് നടക്കുന്ന ഇൻഡി യോഗത്തിൽ സ്റ്റാലിന്റെ പാർട്ടി പങ്കെടുക്കില്ല

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

തൃശൂരില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചത് മര്‍ദ്ദനമേറ്റെന്ന് ആരോപണം,മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.