പത്തനംതിട്ട :മില്‍മ പാലിന്റെ വില ലിറ്ററിന് നാലു രൂപ വര്‍ധിപ്പിച്ചതില്‍ യുവമോര്‍ച്ച പ്രതിഷേധിച്ചു. വള്ളിക്കോട് പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തില്‍ മാമ്മൂട് മില്‍മാ ഡയറിയില്‍ നടത്തിയ ‘പാല് പൊങ്കാല ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധയോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശരത് കുമാര്‍ അദ്ധ്യക്ഷനായി. നിയോ ജക മണ്ഡലം പ്രസിഡന്റ് രതീഷ് മാരൂര്‍ പ്പാലം ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ബാബു പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രഘുനാഥന് നായര്‍ , യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സോജു വി.എസ്. നിയോജക മണ്ഡലം സെക്രട്ടറി കലാധരന്‍ , അഖില്‍ , പ്രവീണ്‍ കെ.ആര് , ടി.എം.രവി , ശ്രീജിത് എന്നിവര്‍ പ്രസംഗിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: