കല്‍പ്പറ്റ: കല്‍പ്പറ്റ ഗവ.കോളജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ ശില്‍പ്പശാല ഇന്നു മുതല്‍ ആരംഭിക്കും. ഐ.ടി ആപ്ലിക്കേഷന്‍ ഇന്‍ കൊമേഴ്സ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശില്‍പ്പശാല നടത്തുന്നത്. ഗവേഷണ വിദ്യാര്‍ത്ഥികള്‍, കൊമേഴ്സ് അധ്യാപകര്‍ എന്നിവര്‍ക്കായുള്ള ശില്‍പ്പശാല ശില്‍പ്പശാല 15ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: