Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അവഗണനയുടെ നടുവില്‍ അഡ്വഞ്ചര്‍ പാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 02:22 pm IST
in Kollam

ആര്‍.ടി. ശ്യാം

കൊല്ലം: ആശ്രാമത്തെ അഡ്വഞ്ചര്‍ പാര്‍ക്കിലേക്ക് സഞ്ചാരികളത്തൊന്‍ മടിക്കുന്നു. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് പാര്‍ക്ക്. കായല്‍ സൗന്ദര്യം നുകരാനും വിശ്രമിക്കാനും കുട്ടികള്‍ക്ക് കളിക്കാനും ഒക്കെ സ്വാതന്ത്ര്യം ഉണ്ടായിരുന്ന പാര്‍ക്കില്‍ ഇന്ന് പുതുതലമുറയുടെ അതിരു കടന്ന പ്രവൃത്തികളാണ് സഞ്ചാരികളെ കുടുംബസമേതമെത്തുന്നതില്‍ നിന്ന് വിലക്കുന്നത്. പരിശോധന പേരിനുണ്ടെങ്കിലും പലതും കണ്ടില്ലെന്ന് നടിക്കാനേ കഴിയൂ എന്നാണ് ജീവനക്കാര്‍ പറയുന്നത്. ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍ മാത്രമാണ് പോലീസിന്റെയും പരിശോധന. പൊലീസ് എത്തുമ്പോഴേക്കും പലരും രക്ഷപ്പെടും. സെക്യൂരിറ്റി ജീവനക്കാരാകട്ടേ പാര്‍ക്ക് ചുറ്റിക്കറങ്ങി പരിശോധിക്കാന്‍ തയ്യാറുമല്ല. പരസ്യമദ്യപാനവും ലഹരി ഉപയോഗവും ഇവിടെ സ്ഥിരമാണെന്നും പരാതിയുണ്ട്.

നടപ്പാതയിളകിയിട്ട് മാസങ്ങള്‍…

പാര്‍ക്കിലെ നടപ്പാതകള്‍ ഇളകിയിട്ട് മാസങ്ങളാകുന്നു.കുട്ടികളടക്കമുള്ളവര്‍ക്ക് ഇതില്‍ തട്ടി വീണ് പരിക്കേല്‍ക്കുന്നത് നിത്യം സംഭവമാണ്. പാര്‍ക്കില്‍ തെരുവ് നായയുടെ ശല്യവും സഞ്ചാരികള്‍ക്ക് ഭീതിയാകുന്നുണ്ട്.

പണമുണ്ടോ…വ്യായാമം ചെയ്യാം

ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്കും ഫീസ് നല്‍കണം. ശുദ്ധവായു ശ്വസിച്ച് പാര്‍ക്കിലെ തണലില്‍ ദിവസവും രാവിലെ വ്യായാമത്തിന് എത്തുന്ന നൂറുകണക്കിനാളുകള്‍ക്കാണ് ഡിടിപിസിയാണ് ഫീസ് ഈടാക്കുന്നത്. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നുണ്ട്. ആരോഗ്യസംരക്ഷണ പ്രചാരണങ്ങള്‍ക്ക് കോടികള്‍ചെലവഴിക്കുമ്പോഴാണ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ വ്യായാമത്തിനു വാര്‍ഷികഫീസ് ഏര്‍പ്പെടുത്തിയത്.

തുരുമ്പെടുത്ത് പെഡല്‍ ബോട്ടുകള്‍…

വരുമാനം ലഭ്യമായിരുന്ന പെഡല്‍ബോട്ടുകള്‍ കായലോരത്ത് തുരുമ്പെടുത്ത് നശിക്കുകയാണ്. പത്തോളം പെഡല്‍ ബോട്ടുകളാണ് പലയിടത്തായി കിടന്ന് നശിക്കുന്നത്. സഫാരി ബോട്ടുകളില്‍ ഏഴ് പേര്‍ക്ക് യാത്ര ചെയ്യാന്‍ മണിക്കൂറിന് 850 രൂപയാണ് നിരക്ക്.

സഞ്ചാരികളെ കാത്ത് ശില്‌പോദ്യാനം

മഴക്കാല വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടായി അഡ്വഞ്ചര്‍ പാര്‍ക്കിനെ കൂടുതല്‍ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച പത്ത് ശില്പങ്ങള്‍ പാര്‍ക്കിന്റെ പ്രത്യേകതയാണ്. വിവിധ ജില്ലകളിലുള്ള പത്തോളം പേരുടെ കരവിരുതാണ് ഈ ശില്പങ്ങള്‍. അംബിഷിന്റെ ദി ട്രീ, ചവറ വിജയന്റെ ബുദ്ധന്‍ 99, ആര്യനാട് രാജേന്ദ്രന്റെ മെഡിറ്റേഷന്‍, വി. സതീശന്റെ സ്റ്റോറി ടെല്ലര്‍, ബിജു സി.’രതന്റെ’ദി വിക്ടിം, സാജു മണ്ണത്തൂരിന്റെ ഷീ, ശിവന്റെ’ബണ്ടില്‍ ഓഫ് സ്‌ളോഗന്‍സ്’, വിനീഷ്‌കുമാറിന്റെ ദി ഡീസന്റ്, ഷെന്‍ലെയുടെ ഡോണ്ട് ഡിസ്റ്റര്‍ബ്, എ. ഗുരുപ്രസാദിന്റെ’ലൗവ് വിത്തൗട്ട് ഹാര്‍ട്ട് ആന്‍ഡ് ബ്രെയിന്‍’എന്നീ ശില്പങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സംരക്ഷിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.