മാനന്തവാടി:മാനന്തവാടി ജി വി എച്ച് എസ് എസ് വിദ്യാർത്ഥിയായ അനന്തു രമേഷ് അഭിനയിച്ച് ഗൗതം പ്രദീപ് സംവിധാനം ചെയ്ത “മൊഹബത്ത്” എന്ന ഹ്രസ്വചിത്രംപഴശ്ശി ഗ്രന്ഥാലയം ഹാളിൽ പ്രദർശ്ശിപ്പിച്ചു. കൈരളി ചാനലിലെ പട്ടുറുമാൽ ഫെയിം കീർത്തന സുരേഷ് ഗാനമാലപിച്ച് ഉൽഘടനം ചെയ്ത ചടങ്ങിൽ 300 – റോളം പ്രേക്ഷകർ ചിത്രം വീക്ഷിച്ചു. സംവിധായകൻ ഗൗതം പ്രദീപ് റോയ്സൺ പിലാക്കാവ് , ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: