Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കഞ്ചാവുമായി വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 09:55 pm IST
in Idukki

ബോഡിമെട്ട്:  എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ പിടിയില്‍. ഇന്നലെ രാവി

ലെയാണ് ഒരേ സംഘത്തില്‍പ്പെട്ട നാലുപേരെ എക്‌സൈസ് പിടികൂടുന്നത്. ആദ്യ കേസില്‍ കോട്ടയം മീനച്ചില്‍ കിടങ്ങൂര്‍ കപ്പപറമ്പില്‍ അരുണ്‍കുമാര്‍ (18), കൂരോപട ലാക്കാട്ടൂര്‍ വേണ്ടാനത്ത് ശ്രീനാഥ് (18) എന്നിവരാണ് പിടിയിലായത്. രാവിലെ 9.25 ഓടെയായിരുന്നു അറസ്റ്റ്. ഇരുവരുടെയും അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

രണ്ടാമത്തെ കേസില്‍ ഏറ്റുമാനൂര്‍ കണ്ണംകുന്നേല്‍ അരവിന്ദ് രാജു (18), മീനച്ചില്‍ കിടങ്ങൂര്‍ അമല്‍ബിജു (19) എന്നിവരാണ് പിടിയിലായത്. ഇന്നലെ 10.25 ഓടെയായിരുന്നു അറസ്റ്റ്. തോള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

അരുണ്‍കുമാര്‍, അരവിന്ദ് രാജു, അമല്‍ബിജു എന്നിവര്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥികളാണ്. കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങിയ ശേഷം രണ്ട് സംഘമായി തിരിഞ്ഞ് കടത്താന്‍ ശ്രമിക്കുകയായിരുന്നു.

ബോഡിമെട്ട് ചെക്ക് പോസ്റ്റിന് സമീപം കെ

കഎസ്ആര്‍ടിസിയില്‍ എത്തി ഇറങ്ങിയ ശേഷം നടന്ന് ക്രോസ് ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. ഇതിന് മുമ്പും നാലുപേര്‍ക്കുമെതിരെ കുമളി ചെക്ക്‌പോസ്റ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്‌ക്കായുമാണ് കടത്ത് എന്നാണ് പ്രതികള്‍ പറയുന്നത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സംഘവും ബോഡിമെട്ട് എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസ് പിടിക്കുന്നത്.

പീരുമേട് എക്‌സൈസ് സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എസ്, ഉദ്യോഗസ്ഥരായ ജലീല്‍, ബാലന്‍ കെ ആര്‍, ശശികുമാര്‍, ദിപുകുമാര്‍, സജിത്, ഷനോജ്, രതീഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ബോഡിമെട്ട്:  എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാലുപേര്‍ പിടിയില്‍. ഇന്നലെ രാവിലെയാണ് ഒരേ സംഘത്തില്‍പ്പെട്ട നാലുപേരെ എഎ

ക്‌സൈസ് പിടികൂടുന്നത്. ആദ്യ കേസില്‍ കോട്ടയം മീനച്ചില്‍ കിടങ്ങൂര്‍ കപ്പപറമ്പില്‍ അരുണ്‍കുമാര്‍ (18), കൂരോപട ലാക്കാട്ടൂര്‍ വേണ്ടാനത്ത് ശ്രീനാഥ് (18) എന്നിവരാണ് പിടിയിലായത്. രാവിലെ 9.25 ഓടെയായിരുന്നു അറസ്റ്റ്. ഇരുവരുടെയും അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

രണ്ടാമത്തെ കേസില്‍ ഏറ്റുമാനൂര്‍ കണ്ണംകുന്നേല്‍ അരവിന്ദ് രാജു (18), മീനച്ചില്‍ കിടങ്ങൂര്‍ അമല്‍ബിജു (19) എന്നിവരാണ് പിടിയിലായത്. ഇന്നലെ 10.25 ഓടെയായിരുന്നു അറസ്റ്റ്. തോള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

അരുണ്‍കുമാര്‍, അരവിന്ദ് രാജു, അമല്‍ബിജു എന്നിവര്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥികളാണ്. കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങിയ ശേഷം രണ്ട് സംഘമായി തിരിഞ്ഞ് കടത്താന്‍ ശ്രമിക്കുകയായിരുന്നുു

.

ബോഡിമെട്ട് ചെക്ക് പോസ്റ്റിന് സമീപം കെഎസ്ആര്‍ടിസിയില്‍ എത്തി ഇറങ്ങിയ ശേഷം നടന്ന് ക്രോസ് ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. ഇതിന് മുമ്പും നാലുപേര്‍ക്കുമെതിരെ കുമളി ചെക്ക്‌പോസ്റ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്‌ക്കായുമാണ് കടത്ത് എന്നാണ് പ്രതികള്‍ പറയുന്നത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സംഘവും ബോഡിമെട്ട് എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസ് പിടിക്കുന്നത്.

പീരുമേട് എക്‌സൈസ് സര്‍ക്കിള്‍  ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ എസ്, ഉദ്യോഗസ്ഥരായ ജലീല്‍, ബാലന്‍ കെ ആര്‍, ശശികുമാര്‍, ദിപുകുമാര്‍, സജിത്, ഷനോജ്, രതീഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.