പാലക്കാട്: ജില്ലയില്‍ ഇഷ്ടിക കളങ്ങളില്‍ നിന്നും ജിയോളജിയും കളക്ടര്‍ സക്വാഡും പിടിച്ചെടുത്തഇഷ്ടികകള് നിര്‍മ്മിതി കേന്ദ്രംവഴി വിറ്റഴിക്കുന്നതില്‍ അഴിമതിയുള്ളതായി ഹിന്ദുമഹാസഭ.
ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ക്ക് ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ട്. ഇതിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് സ്റ്റേറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് അത്തിക്കോട് കെ.കലാധരന്‍ ആവശ്യപ്പെട്ടു. ഈ നടപടി അംഗീകരിച്ചില്ലെങ്കില്‍ ഹിന്ദുമഹാസഭ സമര പരിപാടികളുമായി മുന്നോട്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: