Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സാറ്റലൈറ്റ് ഫയര്‍‌സ്റ്റേഷനുകള്‍ തീരുമാനം കടലാസില്‍ ഒതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2017, 01:14 pm IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: പ്രഖ്യാപനത്തില്‍ ഒതുങ്ങി സാറ്റലൈറ്റ് ഫയര്‍‌സ്റ്റേഷനുകളും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ഫയര്‍ഫോഴ്‌സ് മേധാവി ജേക്കബ് തോമസാണ് ഇത്തരമൊരു പദ്ധതി മുന്നോട്ട് വച്ചത്. തുടര്‍ന്ന് 2015ല്‍ അതിന് സര്‍ക്കാര്‍ അനുമതി നല്‍കുകയുമായിരുന്നു.

ആ വര്‍ഷത്തെ ബജറ്റില്‍ ഇതിന് വേണ്ടി തുക വകയിരുത്തുകയും ചെയ്തു. അപകടം ഉണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്‌സ് സേവനം സമയത്ത് ലഭിക്കുന്നില്ലെന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സാറ്റ്‌ലൈറ്റ് ഫയര്‍‌സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നഗരത്തിന്റെ വിവിധ യൂണിറ്റുകളുടെ കീഴില്‍ ഒരു യൂണിറ്റ് ക്യാമ്പ് ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. രാവിലെ 9 മുതല്‍ രാത്രി 9 വരെയെന്ന തലത്തിലാണ് സാറ്റ്‌ലൈറ്റ് ഫയര്‍ സ്റ്റേഷനുകളിലെ സമയം ക്രമീകരിച്ചിരുന്നത്. പ്രധാന ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും വാഹനങ്ങളടക്കം മൂന്ന് മുതല്‍ അഞ്ചു ജീവനക്കാര്‍ വരെ സാറ്റലൈറ്റ് സ്റ്റേഷനിലേക്ക് പോകും.

അതാത് പഞ്ചായത്തുകളാണ് സ്റ്റേഷനുകള്‍ക്ക് സ്ഥലവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കേണ്ടത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ഷെഡും ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കണം എന്നിങ്ങനെയായിരുന്നു നിര്‍ദ്ദേശങ്ങളും. പദ്ധതി പ്രകാരം ജില്ലയില്‍ നിന്നും അഞ്ചു സാറ്റ്‌ലൈറ്റ് ഫയര്‍‌സ്റ്റേഷനുകളുടെ ശുപാര്‍ശയാണ് നല്‍കിയിരുന്നത്. കടപ്പാക്കട ഫയര്‍‌സ്റ്റേഷന്‍ പരിധിയില്‍ മയ്യനാട്, തൃക്കോവില്‍വട്ടം, കരിക്കോട് എന്നിവടങ്ങളിലും ചാമക്കട ഫയര്‍‌സ്റ്റേഷന്‍ പരിധിയില്‍ നീണ്ടകര, അഞ്ചാലുംമൂട് എന്നിവടങ്ങളിലുമാണ് ആദ്യസാറ്റ്‌ലൈറ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നത്. സേവനം ആവശ്യമുള്ള സംഭവങ്ങളില്‍ പെട്ടെന്ന്എത്തിപെടാന്‍ പദ്ധതി പ്രയോജനപ്പെട്ടേനെ.

ഗതാഗതകുരുക്കില്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്ന കാഴ്ച നഗരത്തില്‍ നിത്യ സംഭവമാണ്. പ്രത്യേക യൂണിറ്റുകള്‍ ഉണ്ടെങ്കില്‍ അത്യാഹിത സംഭവങ്ങള്‍ ഉണ്ടായാല്‍ അവിടെ പെട്ടെന്ന് തന്നെ എത്തിച്ചേരാന്‍ സാധിക്കും. എന്നാല്‍ ഈ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നില്ല. ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പദ്ധതിയെ സ്വാഗതം ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.