പാലാ: വള്ളിച്ചിറ പിഷാരുകോവില്‍ ദേവിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 4ന് 60 അടി ഉയരമുള്ള ദേശവിളക്ക് സ്തംഭം ഉയരുന്നു.
സ്തംഭത്തിന്റെ കാല്‍നാട്ടുകര്‍മ്മം ഇന്ന് വൈകിട്ട് 6ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി നിര്‍വ്വഹിക്കും.