Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഏനാത്ത് പാലങ്ങള്‍ നിരവധി: ബലപ്പെടുത്തല്‍ നടപടികള്‍ പോലും നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 01:52 pm IST
in Kollam

കൊട്ടാരക്കര: ബന്ധപ്പെട്ടവര്‍ നിരന്തരം പാലങ്ങളെ പറ്റി പ്രഖ്യാപിക്കുന്നതല്ലാതെ ഉള്ള പാലങ്ങളുടെ ബലപ്പെടുത്തല്‍ നടപടികള്‍ പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപം. പാലത്തിന് ബലക്ഷയമുണ്ടായി ഒരുമാസമായിട്ടും നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കല്ലടയാറ്റില്‍ വെള്ളം കുറവുള്ള ഈ സമയത്ത് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചാല്‍ ബലപ്പെടുത്തല്‍നടപടികള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്ന് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നു. ഒരു മാസമായി മണ്ണ് പരിശോധനയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഇത് നിര്‍മ്മാണം നീട്ടികൊണ്ട് പോകാന്‍ പറയുന്ന കാരണമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മണ്ണ് പരിശോധന ഇന്നത്തെ അത്യാധുനികയന്ത്ര സഹായത്തോടെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്ന ഒന്നാണ്. അത് അനന്തമായി നീട്ടികൊണ്ടുപോകുന്ന പ്രക്രിയയല്ല. സമാന്തര പാലത്തിന്റെ നിര്‍മ്മാണം സ്റ്റീല്‍ ഉപയോഗിച്ച് ഉടന്‍ ആരംഭിക്കുമെന്ന് പറയുന്നതല്ലാതെ അതിലും അന്തിമതീരുമാനം വന്നിട്ടില്ല. അതിനിടയില്‍ പട്ടാളം ബെയ്‌ലി പാലം നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ താല്‍പര്യമില്ല. എന്താണ് കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുമില്ല. ഇങ്ങനെ പാലങ്ങള്‍ നിരവധി പ്രഖ്യാപനത്തില്‍ ഏനാത്തുണ്ടെങ്കിലും ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് അക്കരെയിക്കരെ കടക്കണമെങ്കില്‍ 24 കിലോമീറ്റര്‍ അധികം യാത്ര ചെയ്യേണ്ടുന്ന അവസ്ഥയിലാണ്. ഭരണസിരാകേന്ദ്രത്തിലേക്കടക്കം ദിവസേന ഇതുവഴി യാത്ര ചെയ്തിരുന്ന ലക്ഷകണക്കിന് ആളുകളുടേയും അവശ്യം ഇതു തന്നെയാണ്. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ ഇതുവരെ കാര്യമാക്കിയിട്ടില്ല. എന്നും പ്രഖ്യാപനങ്ങളും ഉന്നതതല സംഘങ്ങളും എത്തുന്നതല്ലാതെ നിര്‍മ്മാണത്തില്‍ കാര്യമായ പുരോഗതി ഇതുവരെ കാണാനില്ല. തങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന് ഒരുങ്ങിയപ്പോള്‍ സമാന്തരപാലം പ്രഖ്യാപനം നടത്തി എന്നല്ലാതെ ജനപ്രതിനിധികള്‍ താല്‍പര്യമെടുത്ത് ഉദ്യോസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നാണ് ആക്ഷേപം. ബലക്ഷയമുള്ള രണ്ട് തൂണുകള്‍ ആറ് മാസത്തിനകം മാറ്റിസ്ഥാപിക്കാനായിരുന്നു ഉന്നതതലയോഗത്തില്‍ ധാരണ. ബലക്ഷയമുള്ള രണ്ടും മൂന്നും തൂണുകളാണ് പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കുന്നത്. ജനുവരി 10ന് വൈകിട്ട് ആറിനായിരുന്നു ഭാരം കയറ്റിയ വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ പാലത്തിന്റെ ഒരുവശം ചരിഞ്ഞത്.

പാലത്തെ ബീമുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ബെയറിംഗ് തെന്നിമാറിയെന്നായിരുന്നു ആദ്യനിഗമനം. പാലത്തിന്റെ മുകള്‍ഭാഗത്ത് വിള്ളലുണ്ടാവുകയും കൈവരികള്‍ അടര്‍ന്ന് മാറുകയുമായിരുന്നു. ബ്രിഡ്ജ് എക്‌സ്‌പെര്‍ട്ടുകളും മുങ്ങല്‍വിദഗ്ദരും നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ അപകടാവസ്ഥ വ്യക്തമാകുന്നത്. 1998ല്‍ ഉദ്ഘാടനം ചെയ്തത പാലമാണ് അപകടത്തിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.