കൊഴിഞ്ഞാമ്പാറ: രാധാകൃഷ്ണന് ,വിമല എന്നിവരുടെ കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയപാത ഉപരോധിച്ച സംഘപരിവാര്‍ നേതാക്കളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കൊഴിഞ്ഞാമ്പാറയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ റോഡ്ഉപരോധിച്ചു.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് താലൂക്ക് ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് ഹരിദാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.കെ.മോഹന്‍ദാസ്,വി.രമേഷ്,കെ.ശ്രീകുമാര്‍.സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ എം ബാലകൃഷ്ണന്,കെ.ആര്.ദാമോദരന്‍, എസ്.ജ്ഞാനകുമാര്‍,കെ.സുബ്രഹ്മണ്യന്,ബാബുഗോപാലപുരം,കെ.പ്രഭാകരന്,പി.വജിത്രന്,സതീഷ്കുമാര്‍,സുനില്‍കുമാര്‍, പി.ലോകനാഥന്,പി.പ്രേമദാസ് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: