Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം -ഏകോപന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 08:36 pm IST
in Wayanad

കല്‍പ്പറ്റ: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിന് വരുന്ന ഹോട്ടല്‍, റസ്‌റ്റോറന്റ്, വളം ഡിപ്പോ തുടങ്ങിയ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായിഏകോപന സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലയില്‍ മെറ്റല്‍ ക്രഷര്‍, മണല്‍ ക്രഷര്‍, മരം, ഈര്‍ച്ച മില്ലുകള്‍ തുടങ്ങിയ വന്‍കിട സഥാപനങ്ങളുടെ ഗണത്തില്‍ ഹോട്ടല്‍, വളം ഡിപ്പോ പോലുളള ചെറുകിട വ്യാപാര സ്ഥാപനങ്ങളുള്‍പ്പെടുത്തി ഇവിടുത്തെ മലിനീകരണ ഉദ്യോഗസ്ഥര്‍ അനാവശ്യ രേഖകളും അന്യായ ഫുസം വാങ്ങി പിഡിപപ്ിക്കുകയാണ്. മലിനീകരണ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത സ്ഥാപനങ്ങള്‍ക്കു പോലും സര്‍ട്ടിഫിക്കറ്റ് എടുട്ടണമെന്ന ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണം ചെറുകിട വ്യാപാരികള്‍ അനുഭവിക്കുന്ന ദുരിതം വള ്രെവലുതാണ്. ഫെര്‍ട്ടിലൈസേവന്‍ വ്യആപാരികളും ഹോട്ടല്‍ വ്യാപാരികളും മൂന്നു വര്‍ഷം വരെ കാലാവധിയുള്ള പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര വര്‍ഷത്തെ ഫീസായ 12000 രൂപയും സ്ഥാപനത്തിന്റെ സൈറ്റ് പ്ലാനും ബോര്‍ഡ് ആവശ്യപ്പെടുന്ന മറ്റു അനവധിരേഖകളും ഹാജരാക്കണം. മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന സാനിറ്ററി സര്‍ട്ടിഫിക്കറ്റ് മാത്രം ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് പോലും മലിനീകരണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാവശ്യവാശി ഉപേക്ഷിക്കണം. ചട്ടങ്ങളും നിയമങ്ങളും സ്വയം സൃഷ്ടിച്ച് അമിത പണം വാങ്ങുന്ന നടപടി അവസാനിപ്പിക്കണം. മലിനീകരണ ബോര്‍ഡ് അഴിമതിയുടെ കേന്ദ്രമവാുകയാണ്.

ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്ന ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ ജില്ല കമ്മിറ്റി തീരുമാനിച്ചു.

യോഗത്തില്‍ ജില്ല പ്രസിഡന്റ് കെ.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഒ.വി. വര്‍ഗീസ്, കുഞ്ഞിരായിന്‍ ഹാജി, ആതിര മത്തായി, കെ.ടി. ഇസ്മായില്‍, ജോജിന്‍ ടി.ജോയ്, കെ. സുരേന്ദ്രന്‍, നൗഷാദ് കാക്കവയല്‍, മുജീബ് ചുണ്ട, കെ. ഉസ്മാന്‍, കെ.എം. മുഹമ്മദ്, ടി.സി. വര്‍ഗീസ്, ശ്രീജ ശിവദാസ്, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.