Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തൃക്കാക്കരയില്‍ കുടിവെള്ളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 11:33 pm IST
inErnakulam

ടാങ്കര്‍ ലോറിയില്‍ വില്‍പ്പന തകൃതി

കാക്കനാട്: വേനല്‍ കനത്തതോടെ കിട്ടാവുന്ന ജലസ്രോതസുകളില്‍നിന്ന് വെള്ളം ഊറ്റല്‍ വ്യാപകം. പാറമടകളിലെ വെള്ളവും കുടിവെള്ളമായാണ് കയറ്റിക്കൊണ്ട് പോകുന്നത്. കൊല്ലംകുടിമുകള്‍, നവോദയ, തെങ്ങോട്, വാഴക്കാല തെക്കേയറ്റം, തുതിയൂര്‍, ചിറ്റേത്തുകര പ്രദേശങ്ങളിലെ പാറമടകളിലെ വെള്ളമാണ് കൊണ്ട് പോകുന്നത്.

വെള്ളം ശുദ്ധീകരിക്കാതെ പാറമടകളില്‍ നിന്ന് നേരിട്ട് ടാങ്കര്‍ ലോറികളില്‍ ശേഖരിച്ച് ക്ലോറിന്‍ കലര്‍ത്തിയാണ് കുടിവെള്ളം എന്ന് ബോര്‍ഡ് വെച്ച് കൊണ്ട് പോകുന്നത്. കൊച്ചി നഗരത്തിലെ ഹോട്ടലുകള്‍, ഫഌറ്റുകള്‍ എന്നിവടങ്ങളിലാണ് പാറമടകളിലെ വെള്ളം വിതരണം ചെയ്യുന്നത്. തൃക്കാക്കര പ്രദേശത്തെ ഹോട്ടലുകളിലും വീടുകളിലും പാറമടകളിലെ വെള്ളം വിറ്റഴിക്കുന്നുണ്ട്. രാത്രിയിലും പകലുമായി നൂറ് കണക്കിന് ടാങ്കറുകളില്‍ പാറമടകളിലെ വെള്ളം ചോര്‍ത്തുന്നുണ്ട്. ഇത് സമീപത്തെ കിണറുകളില്‍ ഉറവ വറ്റിക്കുന്നതിനാല്‍ സമീപവാസികള്‍ നെട്ടോട്ടത്തിലാണ്.

കുടിവെള്ളം പ്രശ്‌നം രൂക്ഷമായ തെങ്ങോട്, വാഴക്കാല, പാലച്ചുവട്, തുതിയൂര്‍, ചിറ്റേത്തുകര പ്രദേശങ്ങളിലെ പൊതു കിണറുകളില്‍ നിന്നും വെള്ളം ചോര്‍ത്തല്‍ നടക്കുന്നുണ്ട്. ഇതു തടയാന്‍ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

തുതിയൂര്‍ കുന്നത്ത്ചിറ ഭാഗത്ത് കൃഷിവകുപ്പ് കാര്‍ഷികാവശ്യത്തിന് നിര്‍മിച്ച കിണറുകളില്‍ നിന്ന് വെള്ളം ‘മോഷ്ടിക്കു’ന്നുണ്ട്. കൃഷി ഇല്ലാതായതോടെയാണ് ഈ വെള്ളം കടത്തുന്നത്. വല്‍വിലയ്‌ക്കാണ് മറിച്ചു വില്‍ക്കുന്നത്. ഇവിടെയും വീടുകളിലെ കിണറുകള്‍ വറ്റി. നഗരസഭയിലെ 60 % വീടുകളും ജലഅതോറിട്ടിയുടെ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കൂടുതല്‍ ഭൂഗര്‍ഭ ജല ലഭ്യതയുള്ള പാടശേഖര പ്രദേശങ്ങളും കുടിവെള്ള മാഫിയ സംഘങ്ങളുടെ പിടിയിലായിക്കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

Astrology

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

India

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

പുല്ലു വെട്ടാൻ വന്ന ഒരു സ്‌ത്രീ അരിവാൾ മൂർച്ച കൂട്ടാൻ കല്ലിൽ ഉരയ്‌ക്കുകയും കല്ലിൽ നിന്നും രക്തം വരികയും ചെയതെന്ന് ഐതീഹ്യം

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.