Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ടിനെതിരായ പരമ്പര; ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ മൂന്ന് മലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 10:38 pm IST
inSports

കൊച്ചി: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ രണ്ട് ചതുര്‍ദ്ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇതാദ്യമായി മൂന്ന് മലയാളി താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചു. റോഹന്‍ എസ്. കുന്നുമ്മല്‍, ഡാരില്‍ എസ്. ഫെരാരിയോ, സിജോമോന്‍ ജോസഫ് എന്നിവരാണ് ടീമിലെത്തിയ മലയാളി താരങ്ങള്‍. ജോണ്‍ടി സിദ്ദുവാണ് ടീം നായകന്‍.

റോഹന്‍ കുന്നുമ്മേല്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനും ഡാരില്‍ എസ്. ഫെരാരിയോ ഓള്‍റൗണ്ടറുമാണ്. ഇടം കൈയ്യന്‍ സ്പിന്നറായ സിജോമോന്‍ ജോസഫ് നിലവിലെ അണ്ടര്‍ 19 കേരള ക്യാപ്റ്റനാണ്.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലും കോഴിക്കോട്ടുകാരനായ രോഹന്‍ കുന്നുമ്മല്‍ ഇടം പിടിച്ചിരുന്നു. ഒരു സന്നാഹ മത്സരത്തില്‍ കളിക്കുകയും ചെയ്തു. എന്നാല്‍ ഏകദിനത്തിന് തൊട്ടുമുമ്പ് രോഹനെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍-19 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ളവരെ മാത്രം ടീമിലുള്‍പ്പെടുത്തിയാല്‍ മതിയെന്ന തീരുമാനമാണ് രോഹന് തിരിച്ചടിയായത്.

അടുത്ത വര്‍ഷത്തെ ലോകകപ്പ് ആകുമ്പോഴേക്കും രോഹന് 19 വയസ്സിന് കൂടുതലാവും. അണ്ടര്‍-19 ടൂര്‍ണമെന്റില്‍ കേരളത്തിനായും ദക്ഷിണമേഖലയ്‌ക്കായും നടത്തിയ മികച്ച പ്രകടനമാണ് വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ രോഹന് ടീമിലിടം നല്‍കിയത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ദല്‍ഹിക്കെതിരെ നേടിയ 253 റണ്‍സാണ് രോഹനെ ദേശീയശ്രദ്ധയിലെത്തിച്ചത്.

നേരത്തെ അണ്ടര്‍-19 യൂത്ത് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുള്ള ഡാരില്‍ ഫെരാരിയോ ചാലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിന് വേണ്ടിയും വിനു മങ്കാദ് ട്രോഫിയില്‍ കേരള അണ്ടര്‍-19 ടീമിന് വേണ്ടിയും പുറത്തെടുത്ത പ്രകടനമാണ് ഡാരിലിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

കുച്ച് ബിഹാര്‍ ട്രോഫിയില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് കേരള അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റനായ സിജോമോന്‍ ജോസഫിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. റെയില്‍വേസ് അണ്ടര്‍-19 ടീമിനെതിരെ ഏഴു വിക്കറ്റ് വീഴ്‌ത്തിയ സിജോമോന്‍ മഹാരാഷ്‌ട്രക്കെതിരെ ആറു വിക്കറ്റും നേടിയിരുന്നു.

നാഗ്പൂരിലാണ് രണ്ടു മത്സരങ്ങളും നടക്കുന്നത്. ഫെബ്രുവരി 13 മുതല്‍ 16 വരെ ആദ്യ മത്സരവും 21 മുതല്‍ 24 വരെ രണ്ടാം മത്സരവും നടക്കും.

ടീം: അഭിഷേക് ഗോസ്വാമി, റോഹന്‍ എസ്. കുന്നുമ്മല്‍, സൗരഭ് സിങ്, രവി ഇന്ദര്‍ താക്കൂര്‍, ഉത്കര്‍ഷ് സിങ്, ജോണ്‍ടി സിദ്ദു (ക്യാപ്റ്റന്‍), ഡാരില്‍ ഫെറാറിയോ, സിദ്ധാര്‍ത്ഥ് അക്രെ, ലോകേശ്വര്‍, മയാങ്ക് മാര്‍കാന്‍ഡെ, സിജോമോന്‍ ജോസഫ്, ഹര്‍ഷ് ത്യാഗി, റിഷഭ് ഭഗത്, കനിഷ്‌ക് സേത്ത്, വിനീത് പന്‍വാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

Thiruvananthapuram

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.