Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മരണമില്ലാത്ത മള്ളിയൂർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 07:15 pm IST
in Samskriti

മള്ളിയൂരിന്റെ 96-ാം ജയന്തി

ഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 96-ാം ജയന്തിയാണ് ഇന്ന്. അദ്ദേഹം ഭൗതിക ദേഹം വെടിഞ്ഞിട്ട് ആറു വര്‍ഷം കഴിയുന്നു. പക്ഷേ, മള്ളിയൂരിന് മരണമില്ല. കാരണം ഭഗവദ് ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്, ‘ന മേ ഭക്ത പ്രണശ്യതി’, എന്റെ ഭക്തന്മാര്‍ മരിക്കുന്നില്ല എന്ന്.

ജന്മവും ജീവിതവും പ്രാരാബ്ധങ്ങളിലും കഷ്ടപ്പാടുകളിലുമായിരുന്നു. കടുത്തദാരിദ്ര്യ ദുഃഖവും രോഗപീഡയും അനുഭവിക്കേണ്ടി വന്നിട്ടും അവയെല്ലാം ഭഗവാന്‍ ഭക്തനുമേല്‍ നടത്തുന്ന പരീക്ഷണങ്ങളായി അദ്ദേഹം വിശ്വസിച്ചു. പുഞ്ചിരിയോടെ പറയുമായിരുന്നു, ഭക്തന് നാശമില്ലെന്ന്, ആ ഗീതാ വചനമാണ് പ്രചോദനമെന്ന്.

ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അതിജീവിക്കാന്‍ കുറുക്കുവഴികള്‍ തേടിപ്പോകുന്നവരുണ്ട്, ചില നിര്‍ണ്ണായക നിമിഷങ്ങളില്‍. എന്നാല്‍, അവരില്‍നിന്ന് ഏറെ വ്യത്യസ്തനായിരുന്നു മള്ളിയൂര്‍. ധര്‍മ്മത്തില്‍ നിന്നും ഈശ്വര വിശ്വാസത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ ഏതു കഠിനമായ പരീക്ഷണങ്ങളെയും ശാന്തമായി, സമചിത്തതയോടെ നേരിടാന്‍ കഴിയുമെന്ന് ജീവിച്ച് മാതൃക കാണിച്ചു തന്നു, ഭക്തോത്തമന്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി.

കെടുതികളില്‍ നട്ടംതിരിയുന്ന ആധുനിക സമൂഹത്തിന് ശ്രീമദ് ഭാഗവത സന്ദേശം നല്‍കുകയെന്ന ദൗത്യമാണ് അദ്ദേഹം ജീവിതവ്രതമാക്കിയത്. കൂരിരുട്ടില്‍ തപ്പിത്തടയുന്ന സാധാരണ ഭക്തരുടെ ഹൃദയങ്ങളില്‍ ഭക്തിയുടെ പ്രകാശം ജ്വലിപ്പിച്ച് നേര്‍വഴി നയിക്കാന്‍ ജ്വലിച്ച സൂര്യതേജസ്സായിരുന്നു മള്ളിയൂര്‍. കഠിനമായ തപശ്ചര്യയുടേയും, കര്‍ക്കശമായ നിഷ്ഠകളുടെയും, ഉന്നതമായ ആദ്ധ്യാത്മിക ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയായിരുന്നു ഭാഗവതഹംസം.

സന്തോഷത്തിലും സങ്കടങ്ങളിലും കണ്ണീര്‍ പൊഴിഞ്ഞിരുന്നു അദ്ദേഹത്തിനെന്നു പറയുന്നവരുണ്ട്. വാസ്തവത്തില്‍ സന്തോഷവും സങ്കടവും ആ മനസ്സിനെ ബാധിച്ചിരുന്നേ ഇല്ല എന്നു വേണം പറയാന്‍. ഗീതയില്‍ പറയുന്നതുപോലെ കരിക്കട്ടയും സ്വര്‍ണ്ണവും ഒരേപോലെ കാണുന്നൗ ചൂടും തണുപ്പും വേറിട്ടുകാണാത്ത, സുഖവും ദുഃഖവും രണ്ടാണെന്ന ഭേദഭാവമില്ലാത്ത സ്ഥിതപ്രജ്ഞനായിരുന്നു മള്ളിയൂര്‍. അദ്ദേഹത്തില്‍നിന്നു വഴിഞ്ഞത് ആനന്ദാശ്രുക്കളായിരുന്നു, അനുനിമിഷം അനുഭവിച്ചിരുന്ന ഭഗവദ് സാമീപ്യത്തിന്റെ ആനന്ദ ബിന്ദുക്കള്‍.

”മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മോക്ഷം നേടുകയെന്നതാണ്. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ഉപകരണമാണ് നമ്മുടെ ജീവിതം. ഭൗതിക ജീവിതത്തിന്‍െ വിസ്മൃതിയില്‍ അലഞ്ഞു തിരിയുമ്പോള്‍ ഏകമായ അവലംബം ഈശ്വരന്‍ മാത്രമാണ്. ജീവിതം ദുസ്സഹവും ദുഃഖപൂരിതവുമാകുമ്പോള്‍ ആദ്ധ്യാത്മികാനുഷ്ഠാനം കൊണ്ട് ശാന്തിയും സമാധാനവും നേടാം, അതിനു നിഷ്‌കളങ്ക ഭക്തിവേണം,” ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിത സന്ദേശം.

ആധുനിക യുഗത്തില്‍ ഭാഗവതധര്‍മ്മത്തിന് ഇടിവ് സംഭവിച്ചപ്പോള്‍ ഭഗവാന്‍ മള്ളിയൂരിലൂടെ അവതരിച്ചുവെന്നു കരുതുന്നവര്‍ പോലുമുണ്ട്. ജീവിതകാലത്ത്, ഇത്രത്തോളം നിറഭക്തിയിലും സര്‍വാര്‍പ്പണത്തിലും മുഴുകി ജീവിച്ചവര്‍ വേറേ ഏറെ ഇല്ലായിരുന്നു. കലിയുഗത്തില്‍ ഭഗവത് കഥകളിലൂടെയും, പാരായണത്തിലൂടെയും അനേകലക്ഷം മനസുകളില്‍ അചഞ്ചലമായ ഭക്തിയും വിശ്വാസവും ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് മള്ളിയൂരിന്റെ ജീവിതപുണ്യം.

ആ നറുകൈത്തിരിയില്‍ ഉള്‍ക്കൊണ്ടിരുന്ന ജാജ്ജ്വല്യമാനമായ പ്രകാശം, അദ്ദേഹത്തിന്റെ ആത്മീയ ചൈതന്യ പ്രഭാവം, പാണ്ഡിത്യ പ്രഭാപൂരം ലോകം നേരിട്ടറിഞ്ഞത് ഏറെ വൈകിയായിരുന്നുവെന്നു മാത്രം. അവിടെയും ശ്രീകൃഷ്ണ ഉപദേശ മാര്‍ഗ്ഗത്തിലായിരുന്നു അദ്ദേഹം. ആരിലും ബുദ്ധിഭേദം ഉണ്ടാക്കാന്‍ ശ്രമിക്കരുത്, എന്താണോ ശരി, അത് ചെയ്യുക, ശ്രേഷ്ഠന്മാര്‍ ചെയ്യുന്നത് നാളെ ലോകം അനുസരിക്കുകതന്നെ ചെയ്യും എന്ന്. മള്ളിയൂര്‍ അനുഷ്ഠിച്ചു, ആചരിച്ചു- അത് തിരിച്ചറിഞ്ഞ് മാലോകര്‍ ഇന്നു അനുസരിക്കുന്നു. നാടെങ്ങും വ്യാപകമായ ഭാഗവത-ആത്മീയ സപ്താഹ യജ്ഞങ്ങളും സത്രങ്ങളും ആ അനുകരണ വഴിയില്‍ രൂപംകൊണ്ടവയാണ്.

ഭാഗവതത്തെ പ്രാണവായുവാക്കി മനസ്സും ശരീരവും ഭഗവാന് പൂജാദ്രവ്യങ്ങളെന്നവണ്ണം സമര്‍പ്പിക്കുകയും ചെയ്തതുതന്നെയാണ് അദ്ദേഹത്തെ മരണമില്ലാത്ത മഹാനാക്കുന്നത്. ജന്മാന്തര സുകൃതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.