പത്തനംതിട്ട: പ്രൊഫ.കെ.വി.തമ്പി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുസ്തക പ്രകാശനവും പ്രൊഫ.കടമ്മനിട്ട വാസുദേവന്‍ പിള്ള നിര്‍വഹിച്ചു. മധു ഇറവങ്കര അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്‌ളബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍, മീരാസാഹിബ്, ഏബ്രഹാം തടിയൂര്‍, പ്രൊഫ. എന്‍.സുഗതന്‍, ബാബു ജോണ്‍, വാഴമുട്ടം മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















