Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉത്തരഭാരതത്തിലെ സരസ്വതീ പൂജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 08:26 pm IST
in Samskriti

 

ഇന്ന് വസന്തപഞ്ചമി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സരസ്വതീ പൂജയുടെ ആഘോഷമാണ്ശ്രീപഞ്ചമി എന്നും അറിയപ്പെടുന്ന വസന്തപഞ്ചമിയില്‍. മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാളിലാണ് ആഘോഷം വരുന്നത്.

ബ്രഹ്മമുഖത്തുനിന്ന് സരസ്വതീദേവി ആവിര്‍ഭവിച്ചത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലായിരുന്നുവെന്ന് വിശ്വാസം. കവിശ്രേഷ്ഠന്‍

കാളിദാസന് സരസ്വതീദേവി പ്രത്യക്ഷയായത് ഈ ദിവസമാണെന്നും വിശ്വസിക്കപ്പെടുന്നു.

മാഘമാസം അതിവിശിഷ്ടമാണ്. മാഘം(മകരം-കുംഭം), വൈശാഖം (മേടം-ഇടവം), കാര്‍ത്തികം (തുലാം-വൃശ്ചികം) എന്നിവ ഹൈന്ദവാചാരങ്ങളിലും ആഘോഷത്തിലും പ്രധാനപ്പെട്ടതാണ്.

കേരളത്തില്‍ നവരാത്രി-വിജയദശമി കാലത്ത് സരസ്വതീ പൂജ നടത്തും പോലെ ആഘോഷമാണ് ഉത്തരേന്ത്യയില്‍ വസന്തപഞ്ചമിയാഘോഷം. മലയാളി വിദ്യാരംഭം വിജയദശമിക്ക് നടത്തുംപോലെയാണവ് ഈ ദിവസം അവര്‍ക്ക്. വിദ്യാഭ്യാസസ്ഥാപനങ്ങളിലും സരസ്വതീപൂജ പതിവാണ്. പ്രസിദ്ധമായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം നടത്താന്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ വസന്തപഞ്ചമി നാളാണ് തിരഞ്ഞെടുത്തത്.

ഏറെക്കുറേ കേരളത്തിലെ സരസ്വതീ പൂജാ ചടങ്ങുകളാണ് ഉത്തരേന്ത്യയിലും. പുസ്തകവും, പേനയും ദേവിയുടെമുന്നില്‍ സമര്‍പ്പിച്ചു പൂജിക്കുന്നു. വസന്തപഞ്ചമിയില്‍ സരസ്വതീദേവിയെ പൂജിക്കുന്നവര്‍ക്ക ജ്ഞാനസിദ്ധിയുണ്ടാവും. മാഘശുക്ലപഞ്ചമിയില്‍ ഷോഡശോപചാരങ്ങളോടെ സരസ്വതിയെ പൂജിക്കുന്നവര്‍ക്ക് ദേവിയുടെ അധിവാസ സ്ഥാനമായി ഗ്രന്ഥങ്ങളില്‍ വര്‍ണ്ണിക്കപ്പെടുന്ന മണിദ്വീപില്‍ ഒരു ബ്രഹ്മദിനം കഴിയാനും പണ്ഡിതനായി പുനര്‍ജ്ജനിക്കാനാവും, വിശ്വാസം അങ്ങനെയാണ്.

പ്രകൃതിയും മഞ്ഞനിറമണിയുന്ന ഈ കാലത്ത് ദേവീപൂജയും പീതവര്‍ണ്ണത്തില്‍ ആറാടുന്ന കാഴ്ചകാണാം. കടുകു വയലുകള്‍ മഞ്ഞപ്പൂക്കള്‍കൊണ്ടു നിറയും. ദേവിക്കു മഞ്ഞനിറമുള്ള പൂക്കളും വസ്ത്രങ്ങളും സമര്‍പ്പിക്കുകയാണ് പതിവ്. നിവേദിക്കുന്ന മധുരപലഹാരങ്ങള്‍ക്കും മഞ്ഞനിറമായിരിക്കും. വിശ്വാസികള്‍ മഞ്ഞവസ്ത്രം ധരിക്കുന്നു. ഐശ്വര്യത്തിന്റേയും, ശുഭപ്രതീക്ഷകളുടേയും, പ്രകാശത്തിന്റേയും ഊര്‍ജ്ജത്തിന്റേയും നിറമാണു മഞ്ഞ.

സരസ്വതിക്കൊപ്പം മഹാലക്ഷ്മിയെയും ഈ ദിവസം പൂജിക്കുന്നു.

വസന്തപഞ്ചമി തുടങ്ങി 41-ാം നാളില്‍ ഹോളി (ഫാല്‍ഗുന പൂര്‍ണ്ണിമ). ഹിരണ്യകശിപുവിന്റെ സഹോദരി ഹോളിക, വിഷ്ണുഭക്താനായ പ്രഹ്ലാദനെ അഗ്‌നിക്ക് ഇരയാക്കാന്‍ ശ്രമിച്ചതും പരാജയപ്പെട്ടതും അനുസ്മരിക്കുക കൂടിചെയ്യുന്ന ഹോളി ദിനത്തില്‍ ചുട്ടെരിക്കാന്‍ ഹോളികയുടെ കോലം ഒരുക്കല്‍ വസന്തപഞ്ചമിയില്‍ തുടങ്ങും.

പഞ്ചാബികള്‍ പട്ടം പറത്തല്‍ ഉത്സവമായി ഈ ദിനം ആഘോഷിക്കുന്നു. സിഖുസമൂഹം കാമദേവനേയും, രതീദേവിയേയും, വസന്തദേവനേയും പൂജിക്കുന്ന ദിനം കൂടിയാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.