Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡോസള്‍ഫാന്‍ : ദുരിതബാധിതനായ ബാലകൃഷ്ണ മരണത്തിന് കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 10:24 pm IST
in Kerala

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരണത്തിന് കീഴടങ്ങി. വാണിനഗര്‍ ദേശമൂല സ്വദേശി മധൂര്‍ പന്തപ്പിലയില്‍ പരേതനായ ഭട്ട്യ നായ്‌ക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ ബാലകൃഷ്ണ(27)യാണ് മരിച്ചത്.

ജന്മനാ കൈകാലുകള്‍ തളര്‍ന്ന് സംസാരശേഷി ഇല്ലാത്ത അവസ്ഥയിലായിരുന്നു ബാലകൃഷ്ണ. സാമ്പത്തികമായി വളരെ പിന്നോക്കമുള്ള പട്ടിക വര്‍ഗ്ഗ മറാഠി വിഭാഗത്തില്‍പ്പെട്ട ഭട്ട്യ നായ്‌ക്കും ഭാര്യ ലക്ഷ്മിയും കൂലി പണിയെടുത്താണ് മകനെ ചികിത്സിച്ചത്. വാഹന സഞ്ചാരമില്ലാത്ത വാണിനഗര്‍ ദേശമൂലയില്‍ നിന്നും മകനെ ആശുപത്രിയിലെത്തിക്കാന്‍ വാഹന സൗകര്യത്തിനായി ഭട്ട്യ നായ്‌ക്കും കുടുംബവും മധൂര്‍ പഞ്ചായത്തിലെ പന്തപ്പിലയിലേക്ക് താമസം മാറ്റുകയായിരുന്നു. മകന്റെ ചികിത്സക്കും ദൈനംദിന ചെലവുകള്‍ക്കും പെടാപ്പാട്‌പെടുന്നതിനിടയില്‍ അസുഖം ബാധിച്ച് ഭട്ട്യ നായ്‌ക് മരണപ്പെട്ടു. പിന്നീട് കുടുംബത്തിന്റെ ചുമതല മാതാവ് ലക്ഷ്മിക്കായി. അയല്‍വാസിയുടെ വീട്ടില്‍ ജോലി ചെയ്ത് കിട്ടുന്ന തുകയില്‍ അധികവും മകന്റെ ചികിത്സക്ക് വേണ്ടി ചെലവഴിക്കുകയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുളള സര്‍ക്കാര്‍ ധനസഹായം പ്രതീക്ഷിച്ച് മകനെയും തോളിലേറ്റി പല ഓഫീസുകളിലും ഈ അമ്മ കയറിയിറങ്ങി. എന്നാല്‍ മധൂര്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയില്ലെന്ന് കാണിച്ച് അപേക്ഷകളെല്ലം മടക്കുകയായിരുന്നു. ഒടുവില്‍ ലക്ഷ്മിക്കും മകനും ബദിയടുക്ക പഞ്ചായത്തിലെ ബിര്‍മ്മിനടുക്ക അംഗന്‍വാടിയിലെ ജീവനക്കാരായ അശ്വതി (ജോണ്‍സി), വനജ എന്നിവരാണ് തുണയായത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായി കിടപ്പിലായവരുടെ വീട്ടില്‍ നേരിട്ടെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ ബാലകൃഷ്ണയുടേയും മാതാവിന്റെയും ദുരിത കഥ അംഗന്‍വാടി ജീവനക്കാര്‍ വിവരിച്ചതിനെ തുടര്‍ന്നാണ് ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ലക്ഷ്മിയേയും മകന്‍ ബാലകൃഷ്ണയേയും ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളേജിലും മറ്റുമായി ചികിത്സയും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിനിടയിലാണ് ഇന്നലെ ബാലകൃഷ്ണയുടെ അസുഖം മൂര്‍ച്ഛിച്ചത്.

അസാധാരണമായി വയര്‍ വീര്‍ത്തതിനെ തുടര്‍ന്ന് മധൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ബാലകൃഷ്ണയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.