Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 08:44 am IST
in World

ന്യൂയോർക്ക്: അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നാല് മാസത്തേക്ക് പൂര്‍ണമായും നിരോധിച്ച പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ട്രംപിന്റെ ഉത്തരവിന് പിന്നാലെ രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ അഭയാര്‍ത്ഥികള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ 11 അഭയാര്‍ത്ഥികളെ തടഞ്ഞുവച്ചു. ഇവര്‍ ഇറാഖില്‍ നിന്നുള്ളവരാണെന്നാണ് വിവരം.

കെയ്റോ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിന് പുറപ്പെട്ട വിമാനത്തില്‍ ആറ് യെമന്‍ പൗരന്‍മാരെയും ഒരു ഇറാഖി പൗരനേയും യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്നതിന് തൊട്ട് പിന്നാലെയാണ് എയര്‍പോര്‍ട്ടില്‍ അഭയാര്‍ത്ഥികളെ തടഞ്ഞത്. ഇവരില്‍ ചിലര്‍ ഗ്രീന്‍ കാര്‍ഡുള്ളവരാണ്. ഇക്കാര്യം അധികൃതകര്‍ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. അഭയാര്‍ത്ഥികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ പ്രതിഷേധ പ്രകടനവുമായെത്തി. നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്നും ,മതിലുകള്‍ വേണ്ടയെന്നുമാണ് പ്രതിഷേധക്കാരുയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍.

സിറിയന്‍ അഭയര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ നിരോധനവും മുസ്ലീം ഭൂരിപക്ഷമുള്ള ഇറാന്‍ ,ഇറാഖ്, ലിബിയ,യെമന്‍ തുടങ്ങി ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണവുമാണ് ട്രംപ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇരട്ട പൗരത്വമുള്ളവര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് മനുഷ്യാവകാശ സംഘടനകള്‍

നാഷണല്‍ ഇമിഗ്രേഷന്‍ ലോ സെന്‍റര്‍, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ ട്രംപിനെതിരെ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ്. ട്രംപിന്‍റേത് മനുഷ്യത്വമില്ലാത്ത നടപടികളാണെന്നാണ് ഇവരുയര്‍ത്തുന്ന വാദം. അതേസമയം ട്രംപിന്റെ നടപടികളെ ന്യായീകരിച്ച്‌ ബ്രീട്ടീഷ് പ്രധാനമന്ത്രി തെരസ മെയ് രംഗത്തെത്തി. അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്നത് അമേരിക്കക്ക് തീരുമാനിക്കാമെന്നാണ് ബ്രിട്ടീഷ്പ്രധാനമന്ത്രിയുടെ പക്ഷം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.