ചിറ്റൂര്‍: ലോകോളേജ് വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി അനിശ്ചിതകാല ഉപവാസമാരംഭിച്ച ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി.മുരളിധരന് അഭിവാദ്യമര്‍പ്പിച്ച് ചിറ്റൂര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈ.പ്രസി.കെ.ശ്രീകുമര്‍ അധ്യക്ഷത വഹിച്ചു. എ.കെ.മോഹന്‍ദാസ്,വി.രമേഷ്,ആര്.ജഗദീഷ്,എം.സുന്ദരം,എന്‍.സുകുമാരന്‍,പ്രേമാസുരേഷ്കുമാര്,കെ.ആര്.ദാമോദരന്‍,എസ്.ജ്ഞാനകുമാര്‍,കെ.വി.രാധാകൃഷ്ണന്,എ.ഉണ്ണികൃഷ്ന്, ബാബുഗോപാലപുരം എന്നിവര്‍ നേതത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: