Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്തുകൊണ്ടാണ് എല്ലാവരും ശ്രീകൃഷ്ണഭഗവാനെ സേവിക്കാത്തത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 07:47 pm IST
in Samskriti

ശ്രീശങ്കരാചാര്യന്‍ ഈ ശ്ലോകം, ഭാഷ്യത്തില്‍ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.

‘കസ്മാല്‍ ത്യാം ഏവ സര്‍വ്വന പ്രസദ്യന്തേ?

(എന്തുകൊണ്ടാണ് എല്ലാവരും അങ്ങയെതന്നെ ശരണം പ്രാപിക്കാത്തത് എന്നാണെങ്കില്‍ പറയാം)

കഴിഞ്ഞ ജന്മങ്ങളിലും ഈ ജന്മത്തിലും ബുദ്ധി ഉറച്ചതുമുതല്‍ പാപംമാത്രം ചെയ്തു ശീലിക്കുന്നവരാണ് ദുഷ്‌കൃതികള്‍. അവര്‍ക്ക് ശ്രീകൃഷ്ണ ഭഗവാനെ, ഈശ്വരന്മാര്‍ക്കും ഈശ്വരനായി അറിഞ്ഞു സേവിക്കാന്‍ കഴിയുകയേ ഇല്ല. അവര്‍ ചെയ്ത പാപങ്ങളുടെ താരതമ്യം അനുസരിച്ച് നാലു വിഭാഗമായി തിരിക്കാം.

1) മൂഢന്മാര്‍, 2) നരാധമന്മാര്‍ 3) മായമാപ ഹൃതജ്ഞാനികള്‍ 4) അസുരഭാവം സ്വീകരിച്ചവര്‍ എന്നിങ്ങനെയാണ് നിലുവിഭാഗങ്ങള്‍. പൊതുവെ പറഞ്ഞാല്‍ ഇവര്‍ ഭൗതിക ദൃഷ്ടിയില്‍ ഗംഭീരന്മാരാണ്, തത്വചിന്തകന്മാരും, വിദ്യാവിചക്ഷണന്മാരും, ഭരണാധികാരികളും, ഗവേഷകന്മാരും വേദാന്തികളും മറ്റുമാണ്. ഇവരുടെ നിഗമനങ്ങളും പരിപാടികളും ആസൂത്രണങ്ങളും എല്ലാം ഭഗവല്‍ പ്രകൃതിയായ മായ തകര്‍ത്തുകളയുന്നു. അതിനും അവരുടെ ദുഷ്‌കൃതങ്ങളാണ്, പാവകര്‍മ്മങ്ങളാണ് കാരണം.

മൂഡന്മാര്‍- അവര്‍ ഭഗവാനെക്കുറിച്ച് ഒന്നും അറിയുന്നവരല്ല, അവര്‍ മൃഗങ്ങളുടെ അവസ്ഥയിലാണ്, അവര്‍ കഴുതയെപോലെ ഭാരം വഹിച്ച് ജീവിതം നയിക്കുന്നു. സുഖം അനുഭവിക്കുന്നു എന്നാണ് ഭാവം. ഒരുപിടി പുല്ലുക്കിട്ടിയാല്‍ അതിനു സന്തോഷമായി. അതിന്റെ പ്രയത്‌നഫലം യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത് യജമാനനാണ്. ഈ മൂഡന്മാരുടെ നിരന്തര പ്രയത്‌നഫലം ഭാര്യയും മക്കളും മറ്റും അനുഭവിക്കുന്നു. ഈ തിരക്കില്‍ ഭഗവാനെപ്പറ്റിയോ, ഗീതയെപ്പറ്റിയോ ഭാഗവതത്തെപ്പറ്റിയോ എന്തെങ്കിലും മനസ്സിലാക്കാന്‍ തോന്നുകയേ ഇല്ല. അങ്ങനെ മൂഢന്മാര്‍ മരിക്കുന്നു.

നരാധമന്മാര്‍- മനുഷ്യരില്‍ വെച്ച് ഏറ്റവും താണനിലയില്‍ ജീവിക്കുന്ന അപരിഷ്‌കൃതന്മാരാണ്. സാമൂഹ്യവും ധാര്‍മ്മിക പ്രമാണങ്ങള്‍ക്ക് അനുസൃതവും, ഭരണപരമായ നിയമ വ്യവസ്ഥ അനുസരിച്ചും ജീവിക്കാന്‍ കൂട്ടാക്കാത്ത മനുഷ്യരാണ് അപരിഷ്‌കൃത ജനങ്ങള്‍. ധാര്‍മ്മിക പ്രമാണങ്ങളുടെ ഉദ്ദേശ്യം പരമപുരുഷനായ ശ്രീകൃഷ്ണനും ജീവാത്മാക്കളും തമ്മിലുള്ള ബന്ധം മനുഷ്യരില്‍ ഉണര്‍ത്തി, ഭഗവത് സേവനത്തിലേക്കു ഉയര്‍ത്തി, മായയെ തരണം ചെയ്യിക്കുക എന്നതാണ്.

നിരീശ്വര വാദികളായ ആളുകള്‍ പോലും ദുസ്സഹമായ ദുഖം അനുഭവിക്കുമ്പോള്‍, അറിയാതെ എന്റെ ഈശ്വരാ എന്നു പറഞ്ഞു പോകും. ഭഗവാനും ജീവാത്മാക്കളും തമ്മിലുള്ള ശാശ്വത ബന്ധത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈശ്വരബന്ധത്തെ ഉണര്‍ത്താതെ ജീവിക്കുന്നവര്‍ ഇങ്ങനെ നരാധമന്മാരായി തീരുന്നു. ഭഗവാനെ ഭജിക്കുന്നേയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.