Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രാക്ക് ബലപ്പെടുത്തല്‍: ഇന്നു മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 07:41 pm IST
in Kerala

കൊച്ചി: ഇരിങ്ങാലക്കുട – പുതുക്കാട് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്ക് ബലപ്പെടുത്തുന്ന ജോലികള്‍ക്കായി ഇന്ന് മുതല്‍ ഫെബ്രുവരി ആറു വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കാട്ടേക്കുള്ള അമൃത എക്‌സ്പ്രസ് (16343) വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ 135 മിനിറ്റ് ആലുവയില്‍ നിര്‍ത്തിയിടും. ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) എറണാകുളത്തിനും പുതുക്കാടിനുമിടയില്‍ രണ്ടര മണിക്കൂര്‍ വൈകും.

എറണാകുളം-പട്‌ന (22149), ബുധനാഴ്ചകളിലുള്ള തിരുവനന്തപുരം – നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് (22655), വ്യാഴം, തിങ്കള്‍ ദിവസങ്ങളിലുള്ള കൊച്ചുവേളി- മുംബൈ (22114) എന്നിവ ഒരു മണിക്കൂര്‍ വൈകും. ശനിയാഴ്ചകളിലുള്ള തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്‌സപ്രസ് ഒരു മണിക്കൂര്‍ ചാലക്കുടിയില്‍ പിടിച്ചിടും. രാവിലെ ആറിന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ പാസഞ്ചര്‍ (56370) ഇരുപതു മിനിട്ട് ചാലക്കുടിയില്‍ നിര്‍ത്തിയിടും.

വടക്കാഞ്ചേരി – മുളങ്കുന്നതുകാവ് സ്റ്റേഷനുകള്‍ക്കിടയില്‍ സബ് വേ നിര്‍മാണവുമായി ബന്ധപ്പെട്ട് ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. രാത്രി 8.35ന് പുറപ്പെടുന്ന എറണാകുളം – കോട്ടയം പാസഞ്ചര്‍ (56389) റദ്ദു ചെയ്തു. നിലമ്പൂര്‍ – എറണാകുളം പാസഞ്ചര്‍ (56363) ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് (16306) വടക്കാഞ്ചേരിയില്‍ 45 മിനിട്ട് പിടിച്ചിടും. ഗാന്ധിധാം – നാഗര്‍കോവില്‍ എക്‌സ്പ്രസ് (16335) 30 മിനിറ്റും, കണ്ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍ (56605) 45 മിനിറ്റും വള്ളത്തോള്‍ നഗറില്‍ പിടിച്ചിടും

പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര- ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്‌വേ നിര്‍മാണവും നടക്കുന്നതിനാല്‍ ഇന്ന് ഒരു ദിവസം കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും .

ആലപ്പുഴ വഴി വഴി തിരിച്ചുവിടുന്നവ

ബെംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് (16526), കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി (12081), തിരുവനന്തപുരം – ഹൈദരാബാദ് ശബരി (17229), കന്യാകുമാരി – മുംബൈ ജയന്തി (16382), ഇരു ദിശകളിലുമുള്ള കേരള എക്‌സ്പ്രസ് (12625/12626) എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി വഴി തിരിച്ചുവിടും.

വഴി തിരിച്ചു വിടുന്ന വണ്ടികള്‍ക്ക് എറണാകുളം ജംക്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു.

പൂര്‍ണമായും റദ്ദു ചെയ്യുന്നവ

08.35 നുള്ള കൊല്ലം- കോട്ടയം പാസഞ്ചര്‍ (56394), 17.45 നുള്ള കോട്ടയം -കൊല്ലം പാസഞ്ചര്‍ (56393), 05.25 നുള്ള എറണാകുളം -കൊല്ലം മെമു (66307), 11.10 നുള്ള കൊല്ലം -എറണാകുളം മെമു (66308), 10.00 ന്ആലപ്പുഴ വഴിയുള്ള എറണാകുളം – കായംകുളം പാസഞ്ചര്‍(56381), തിരിച്ച് 13.00നുള്ള കായംകുളം – എറണാകുളം പാസഞ്ചര്‍ (56382) എന്നിവ പൂര്‍ണമായും റദ്ദു ചെയ്യും.

ഭാഗികമായി റദ്ദു ചെയ്യുന്നവ

പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും (56365/56366) കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. 11.30നുള്ള എറണാകുളം – കായംകുളം പാസഞ്ചര്‍ (56387), തിരിച്ചു 17.00 നുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ (56388) എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.