പള്ളുരുത്തി: രാമേശ്വരം കനാല്‍റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഇടല് നടക്കുന്നതിനാല്‍ 27 മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തോപ്പുംപടിയില്‍ നിന്നും കണ്ണമാലി ചെല്ലാനം ഭാഗത്തേക്ക് പോകുന്നതും കണ്ണമാലി ഭാഗത്തു നിന്നും തോപ്പുംപടി ഭാഗത്തേക്ക് വരുന്നതുമായ സ്വകാര്യ ബസ്സുകള്‍ കഴുത്തു മുട്ട് ,പരിപ്പ് ജംഗ്ഷന് വഴി പോകേണ്ടതാണെന്ന് ട്രാഫിക്ക് പോലീസ് അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: