Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എടിഎമ്മിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വൈകിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 10:00 pm IST
in Idukki

കുമളി: ജില്ലാ ബാങ്ക് കുമളിയില്‍ സ്ഥാപിക്കുന്ന എം.ടി.എം പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ത്രീഫേസ് കണക്ഷന്‍ ലഭിക്കുന്നതിന് വേണ്ടി കഴിഞ്ഞ മൂന്ന് മാസമായി ബാങ്ക് അധികൃതര്‍ വൈദ്യുതി വകുപ്പിന്റെ കുമളി സെക്ഷന്‍ ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്.

ഓരോ തവണ എത്തുമ്പോഴും വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയാണ്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാല്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമുണ്ടെന്നായിരുന്നു വൈദ്യുതി വകുപ്പിന്റെ ആദ്യ ആവശ്യം. ബാങ്കിന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് പഞ്ചായത്തിന് യാതൊരു ആക്ഷേപവുമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കാണിച്ച് സെക്രട്ടറി കുമളി സെക്ഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിലവിലുള്ള ത്രീ ഫേസ് പോസ്റ്റും കെട്ടിടവും തമ്മിലുള്ള ദൂരം അളന്ന് തിരിച്ചു. പിന്നീട് കെട്ടിടം വൈദ്യുതീകരിച്ച്  സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്ന് അറിയിച്ചതോടെ ഇതും ഹാജരാക്കി. പണം അടയ്‌ക്കാനായി എത്തിയപ്പോള്‍ ലൈന്‍ വലിക്കുന്നതിനായി ബസ്സ്റ്റാന്റിനുള്ളില്‍ ഒരു ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചാല്‍ മാത്രമേ കണക്ഷന്‍ നല്‍കാന്‍ കഴിയുകയുള്ളൂവെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. മാത്രമല്ല പോസ്റ്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്തിന് എതിര്‍പ്പില്ലെന്നുള്ള സെക്രട്ടറിയുടെ കത്ത് വേണമെന്നാവശ്യപ്പെട്ടതോടെ ഇതും ബാങ്ക് അധികൃതര്‍ എത്തിച്ചു.എന്നാല്‍ 20 മീറ്റര്‍ മാത്രം സര്‍വീസ് ലൈന്‍ വലിച്ച് കണക്ഷന്‍ നല്‍കാമെന്നിരിക്കെയാണ് പോസ്റ്റ് സ്ഥാപിക്കുന്നതിനായി വൈദ്യുതി വകുപ്പ് പണം അടപ്പിച്ചിരിക്കുന്നത്. പണം അടച്ചാല്‍ അടുത്ത ദിവസം കണക്ഷന്‍ നല്‍കുമെന്നറിയിച്ച വൈദ്യുതി വകുപ്പ് വീണ്ടും നിലപാട് മാറ്റി.

നിലവില്‍ ത്രീ ഫേസ് കണക്ഷന് നിരവധി ആളുകള്‍ അപേക്ഷിച്ചിട്ടുണ്ടെന്നും മുന്‍ഗണനാ ക്രമം തെറ്റിച്ച് കണക്ഷന്‍ നല്‍കാനാവില്ലെന്നുമാണ് വൈദ്യുതി വകുപ്പ് ബാങ്ക് അധികൃതരെ അറിയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.