മെല്‍ബണ്‍: ലിയാണ്ടര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ടില്‍ ആതിഥേയ ജോഡികളായ ഡെലെക്യുയ-മാറ്റ് റീഡ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഇന്തോ-സ്വിസ് കൂട്ടുകെട്ടിന്റെ മുന്നേറ്റം. സ്കോര്‍: 6-2, 6-3.
2015-ല്‍ ഇവിടെ ചാമ്പ്യന്മാരായ പേസ്-ഹിംഗിസ് കൂട്ടുകെട്ട് കഴിഞ്ഞ വര്‍ഷം സാനിയ മിര്‍സ-ഇവാന് ഡോഡിഗ് സഖ്യത്തോയിരുന്നു തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: