കണ്ണൂര്‍: ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവു ഇന്ന് ധര്‍മ്മടം അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് സന്തോഷിന്റെ വീട് സന്ദര്‍ശിക്കും കാലത്ത് 11.30 ന് ധര്മ്മടത്തെത്തുന്ന അദ്ദേഹം സന്തോഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം കണ്ണൂരില്‍ സംഘപരിവാര്‍, ബിജെപി പ്രവര്‍ത്തകരുടെ യോഗങ്ങളില്‍ സംബന്ധിക്കും. രാത്രി ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: