കാഠ്മണ്ഡു: എടിഎമ്മുകളില്‍ നിന്ന് ആറും ലക്ഷം തട്ടിയ രണ്ട് ഇന്ത്യാക്കാര്‍ നേപ്പാളില്‍ അറസ്റ്റില്‍. ഇക്തേദാര് ഖാന്(23) നിരഞ്ജന് മേത്ത(33) എന്നിവരെയാണ് കാഠ്മണ്ഡുവിലെ തമേലില്‍ നിന്ന് പിടിച്ചത്.
വിവിധ ബാങ്കുകളുടെ പരാതി പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ഒരു മാസത്തിനിടെ ആറു ലക്ഷം രൂപയാണ് ഇവര്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് തട്ടിയെടുത്തത്. ഇവരില്‍ നിന്ന് വ്യാജ എടിഎംകാര്ഡുകളും 8000 രൂപയും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: