Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തിരുവൈരാണിക്കുളത്ത് പാര്‍വതീദേവിയുടെ നടയടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2017, 10:23 pm IST
in Travel

 

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വതീദേവിയുടെ നടയടച്ചു. 2018 ജനുവരി ഒന്നിനാണ് അടുത്ത നടതുറപ്പ മഹോത്സവം. നടയ്‌ക്കല്‍ ദിവസവും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇരുപത് ലക്ഷത്തില്‍പ്പരം പേര്‍ ഈ വര്‍ഷം ദര്‍ശനം നടത്തിയെന്നാണ് കണക്ക്.

പാര്‍വതീദേവിയുടെ തോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പിണിയുടെ സാന്നിദ്ധ്യത്തിലാണ് നട അടയ്‌ക്കല്‍ ചടങ്ങുകള്‍ നടന്നത്. രാത്രി എട്ടുമണിയോടെ മഹാദേവന്റെ അത്താഴപൂജയ്‌ക്കു മുമ്പായി ദേവിയെ പാട്ടുപുരയില്‍നിന്നും ശ്രീകോവിലിലേയ്‌ക്ക് എഴുന്നള്ളിച്ചു. പിന്നാലെ ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനക്കാരുടെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനുള്ള സമുദായമായി അവരോധിച്ച തിരുമേനിയും നടയ്‌ക്കല്‍ സന്നിഹിതരായി.

എല്ലാവരും ദര്‍ശനം നടത്തിക്കഴിഞ്ഞെന്നു വിളിച്ചുചൊല്ലി ഉറപ്പാക്കുന്ന ചടങ്ങിനുശേഷം നട അടയ്‌ക്കാനുള്ള അനുവാദം സമുദായ തിരുമേനിയില്‍നിന്ന് ലഭിച്ച ഉടന്‍ നടയ്‌ക്കല്‍നിന്ന് ഭക്തര്‍ ഒഴിഞ്ഞു. തുടര്‍ന്ന് പന്ത്രണ്ട് ദിവസങ്ങള്‍ നീണ്ട ദര്‍ശനോത്സവത്തിന് തിരശീലയിട്ട് പാര്‍വതീദേവിയുടെ ശ്രീകോവില്‍ മേല്‍ശാന്തി അടച്ചു.

അന്നദാനത്തിലും ഈ വര്‍ഷം റിക്കോര്‍ഡ് ഭേദിച്ചു. ഇനിയുള്ള നാളുകള്‍ നടതുറപ്പ് വേളയില്‍ നിര്‍ത്തിവച്ച വിശേഷവഴിപാടുകളുടെ തിരക്കായിരിക്കും. മംഗല്യസൗഭാഗ്യത്തിനുള്ള ഉമാമഹേശ്വര പൂജ, വേളയോത്ത്, ആയുരാരോഗ്യ സൗഖ്യത്തിനുള്ള സര്‍വരോഗ മന്ത്രാര്‍ച്ചന തുടങ്ങിയ പൂജകള്‍ ഇതിനകം മാസങ്ങളുടെ ബുക്കിംഗും നടന്നു. നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് നിരവധി സമൂഹ്യസാംസ്‌ക്കാരിര രംഗത്തുള്ളവരും മുതിര്‍ന്ന ഉദ്യേഗസ്ഥരും ദര്‍ശനം നടത്തി. സമാപന ദിവസമായി ഇന്നലെ എഡിജിപി ബി. സന്ധ്യയും ഇന്നസെന്റ് എംപിയും ക്ഷേത്രദര്‍ശനം നടത്തി.

ഫെബ്രുവരി 11 മുതല്‍ 18 വരെ ശ്രീമഹാദേവന്റെ തിരുവുത്സവം നടക്കും. പതിനൊന്നിന് കൊടിയേറും. പതിനെട്ടിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവബലി, വിളക്കിനെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, തായമ്പക തുടങ്ങിയവ ഉണ്ടാകും. ആറാട്ട്ദിനം നടക്കുന്ന കഞ്ഞിവീഴ്‌ത്ത് ചടങ്ങ് വിശേഷപ്പെട്ടതാണ്. ഇതോടൊപ്പം ശ്രീമദ് ഭാഗവത സപ്താഹ യഞ്ജം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

Editorial

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.