Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വനവാസികള്‍ക്ക് അവഗണനകൃഷിചെയ്യുന്നതിന് പാറക്കെട്ട്അ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 08:51 pm IST
inPalakkad

ഗളി: സംസ്ഥാനത്ത് വനവാസികളോടുള്ള സര്‍ക്കാര്‍ അവഗണന തുടരുന്നു. ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതിലും അവ നല്‍കുന്നതിലും ഇരുമുന്നണികളും ഇവരോട് ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.കോടിക്കണക്കിന് രൂപ ദുര്‍വ്യയം ചെയ്യുന്നുവെന്ന് മാത്രമല്ല അര്‍ഹതയുള്ളവര്‍ പോലും അവഗണിക്കപ്പെടുകയാണ്.

ഏറ്റവും ഒടുവിലായി അട്ടപ്പാടിയിലെ വനവാസികള്‍ക്ക് കൃഷിചെയ്യുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഭൂമി പാറയും കരിങ്കല്ലും നിറഞ്ഞവ. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീംകോടതിയുടെയും നിര്‍ദ്ദേശാനുസരണമാണ് പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

നിരവധി തവണ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തീരുമാനമായില്ല.മണ്ണാര്‍ക്കാട് വനംവകുപ്പിന് കീഴില്‍ 10.722 ഏക്കര്‍ നിക്ഷിപ്തവനഭൂമി ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ പുനരധിവാസത്തിനായി നീക്കിവച്ചിരുന്നു. റവന്യൂ-വനം-പട്ടികവര്‍ഗ്ഗ വികസനവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഏഴുതവണയാണ് സ്ഥലത്ത് പരിധോധന നടത്തിയത്. ഈപരിശോധനക്കുശേഷം 2717 ഏക്കര്‍ ഭൂമി പുനരധിവാസത്തിന് അനുയോജ്യമാണെന്നും കണ്ടെത്തി. പട്ടികവര്‍ഗ്ഗ ഭൂകൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവകുപ്പ് പ്രകാരം ഒരുകുടുംബത്തിന് ഒരേക്കര്‍ ഭൂമി അനുവദിച്ചു നല്‍കുവാനാണ് സര്‍ക്കാര്‍ ഉത്തരവായത്. ഇതിലേക്കായി ഒറ്റപ്പാലം സബ് കള്കടറുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ 192 ഊരുകളിലും സര്‍വേ നടത്തിയിരുന്നു.പൂര്‍ണ്ണമായും ഭൂരഹിതരായ കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കാന്‍ തീരുമാനമായത്.

എന്നാല്‍ ഈ ഭൂമിയാകട്ടെ ഒരു തരത്തിലും കൃഷിയോഗ്യമല്ല. കുത്തനയുള്ളതും കരിമ്പാറകള്‍ നിറഞ്ഞതുമാണ് സ്ഥലങ്ങള്‍. ഈ പ്രദേശത്ത് വെള്ളം ലഭ്യമായിട്ട് മാസങ്ങളായി.

വനവാസികള്‍ക്ക് ഇവ ലഭിച്ചാല്‍ യാതൊരുപ്രയോജനവുമില്ലെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയും. ജില്ലാ തലസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടിയിലെ 517 കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 57 കുടുംബങ്ങള്‍ക്കാണ് ഭൂമി കൈമാറ്റത്തിന് ഉത്തരവായത്.

ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന കളക്ടറുടെ നിര്‍ദ്ദേശാനുസരണമാണ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

കൃഷിക്കും വാസസ്ഥലത്തിനും അനുയോജ്യമായ ഭൂമി നല്‍കണമെന്നാണ് ഉത്തരവെങ്കിലും സര്‍വ്വേ നടപടി പൂര്‍ത്തീകരിച്ചപ്പോള്‍ വനവാസികള്‍ക്ക് ലഭിച്ചത് തികച്ചും പാറകള്‍ നിറഞ്ഞ സ്ഥലം. ജില്ലാ കളക്ടര്‍ ചെയര്‍മാനും ഡിഎഫ്ഒ, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ അംഗങ്ങളുമായി രൂപീകരിച്ചിട്ടുള്ള ജില്ലാതല സമിതിയാണ് സ്ഥലം കണ്ടെത്തി വനവാസികള്‍ക്ക് ഭൂമി നല്‍കുവാനുള്ള തീരുമാനം കൈകൊണ്ടത്.

വനവാസികള്‍ക്ക് കൃഷി ചെയ്യാനായി ജല,റോഡ് സൗകര്യങ്ങളൊന്നും ഇല്ലാത്ത ചെങ്കുത്തായ പാറകളും കൊക്കയും നിറഞ്ഞ സ്ഥലം നല്‍കിയതിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തിലെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ബിജെപി അഗളി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി അഗളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാകേഷ് ബാബു പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.