Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫെഫ്കയുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നിര്‍ഭാഗ്യകരം: രാജസേനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:58 pm IST
in Kerala

തിരുവനന്തപുരം: സംവിധായകന്‍ കമലിനും സാഹിത്യകാരന്‍ എംടിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാന്ധിപാര്‍ക്കിലും കൊച്ചിയിലും ഫെഫ്ക നടത്തുന്ന ചടങ്ങ് നിര്‍ഭാഗ്യകരമെന്ന് സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന്‍. ഫെഫ്ക ചലച്ചിത്രകാരന്മാരുടെ സംഘടനയാണ്.

ആ സംഘടനയില്‍ താന്‍ ഉള്‍പ്പടെ അനവധിപേര്‍ അംഗങ്ങളാണ്. ഈ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തില്‍ രാഷ്‌ട്രീയം മണക്കുന്നു. ഇതിന് പിന്നില്‍ എവിടെയോ ചില സ്വാര്‍ത്ഥതാല്പര്യങ്ങളുണ്ട്. ദേശീയഗാനവിഷയത്തില്‍ സംവിധായകന്‍ കമലിന്റെ നിലപാട് നെഗറ്റീവായിരുന്നു. എന്നാല്‍ അന്ന് ആ വിഷയം അവിടെ തീര്‍ന്നിരുന്നു. ഈ വിഷയം വീണ്ടും ചിലര്‍ രാഷ്‌ട്രീയ നേട്ടത്തിനായി ചര്‍ച്ച ചെയ്ത് വലുതാക്കുകയാണ്.

25 വര്‍ഷമായി കമലുമായി അടുപ്പമുള്ളയാളാണ് താന്‍. ഞാന്‍ മതേതരവിശ്വാസിയാണ്. അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെപോയാല്‍ മുസ്ലീമിനെ ഓടിക്കുമല്ലോ എന്നാണ്. ഞങ്ങളെ ഓടിച്ചിട്ട് ഇവിടെയുള്ളവര്‍ എന്തുചെയ്യുമെന്ന് കാണാമല്ലോ. എന്നുപറഞ്ഞതില്‍ ഞങ്ങള്‍ ആരാണ്? നിങ്ങള്‍ ആരാണ്. ആര്‍ക്കും ആരെയും പറഞ്ഞയയ്‌ക്കാന്‍ അധികാരമില്ല. രാജസേനന്‍ പറഞ്ഞു.

കമല്‍ കസേരയില്‍ കടിച്ചുതൂങ്ങാനായി സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരാധമനെന്നും നരഭോജിയെന്നും മുഖ്യമന്ത്രി പിണറായി പോലും പറഞ്ഞിട്ടില്ല. ആ പദപ്രയോഗങ്ങള്‍ എന്തവസ്ഥയിലാണ് പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല. ചിലകലാകാരന്മാര്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി പ്രസ്താവന ഇറക്കുന്നു. എം.ടിയുടെ വീടിന് സമീപത്ത് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം നടന്നപ്പോള്‍ പ്രതികരിക്കുകയോ തൂലിക ചലിപ്പിക്കുകയോ അദ്ദേഹം ചെയ്തില്ല. ഇപ്പോഴത്തെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം ഫെഫ്ക അംഗമായ താന്‍ അറിഞ്ഞില്ലെന്നും രാജസേനന്‍ പറഞ്ഞു.

ഈ പ്രഖ്യാപനത്തോടു യോജിക്കാത്ത കുറേപ്പേര്‍ ഫെഫ്കയിലുണ്ട്. ഫെഫ്കയെ സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫീസാക്കാന്‍ ശ്രമം നടക്കുകയാണ്. സാഹിത്യകാരന്‍ സക്കറിയയും കസേര ആഗ്രഹിക്കുന്നുണ്ടോ എന്നുസംശയമുണ്ട്. ഈ പശ്ചാത്തലത്തില്‍ നാളത്തെ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനം വന്നതോടെ സിനിമാ മേഖലയിലും ശുദ്ധികലശം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.