Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പശ്ചിമഘട്ട സംരക്ഷണത്തിന് പരിസ്ഥിതി സംഘടനകളുടെ യോജിച്ച പ്രക്ഷോഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:49 pm IST
in Kerala

കോഴിക്കോട്: കേരളം അതിരൂക്ഷമായ വരള്‍ച്ചയും ജലദൗര്‍ലഭ്യവും നേരിടുന്ന സാഹചര്യത്തില്‍ പശ്ചിമഘട്ട സംരക്ഷണ മുദ്രാവാക്യവുമായി പരിസ്ഥിതി സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങുന്നു. അധികാരത്തിലേറിയ ഇടതു മുന്നണി സര്‍ക്കാര്‍ പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിന് യാതൊന്നും ചെയ്യുന്നില്ലെന്ന തിരിച്ചറിവിലാണ് സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.

യുഡിഎഫ് എടുത്ത അതേ നിലപാടാണ് എല്‍ഡിഎഫും പരിസ്ഥിതി സംരക്ഷണത്തില്‍ പിന്തുടരുന്നതെന്ന് പരിസ്ഥിതി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. മലയോര ഹൈവേ പദ്ധതി നടപ്പാക്കുന്നതിനെ പ്രതിരോധിക്കാനും യോഗത്തില്‍ തീരുമാനമായി. ഭിന്നതകള്‍ മാറ്റിവെച്ച് പശ്ചിമഘട്ട സംരക്ഷണമെന്ന ഒറ്റ വിഷയത്തില്‍ വിവിധ സംഘടനകളെ ഏകോപിപ്പിക്കാനായിരിക്കും ആദ്യനീക്കം.

സൈലന്റ്‌വാലി പ്രക്ഷോഭ മാതൃകയില്‍ യോജിക്കാവുന്ന മുഴുവന്‍ സംഘടനകളേയും ഗ്രൂപ്പുകളേയും ഒന്നിപ്പിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി വിവിധ ജില്ലകളില്‍ വിപുരമായ കണ്‍ െവന്‍ഷ നുകള്‍ നടക്കും. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ പുറത്തിറങ്ങിയ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍, ഉമ്മന്‍ പി. ഉമ്മന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് പശ്ചിമഘട്ടസംരക്ഷണം എന്ന വിഷയത്തില്‍ കേന്ദ്രീകരിക്കാനാണ് സംഘടനകളുടെ തീരുമാനം. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പശ്ചിമഘട്ടസംരക്ഷണം അനിവാര്യമാണെന്ന കാര്യത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നാണ് പരിസ്ഥിതി സംഘടനകള്‍ കണക്കുകൂട്ടുന്നത്.

സംസ്ഥാന നിയമസഭയില്‍ പതിനൊന്നോളം ഹരിത എംഎല്‍എമാരുണ്ടെങ്കിലും ഇവരാരും പശ്ചിമഘട്ട സംരക്ഷണത്തിന് മുന്‍കൈയ്യെടുത്തില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാറിന്റേയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയോ സാമ്പത്തിക സഹായമില്ലാതെ ജനങ്ങളില്‍ നിന്ന് വിഭവ സമാഹരണം നടത്തി മാത്രമേ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നും തീരുമാനിച്ചിട്ടുണ്ട്.

പ്രക്ഷോഭത്തിന്റെ മുന്നോടിയായി പശ്ചിമഘട്ട സംരക്ഷണ സമരത്തില്‍ മുന്‍നിര പ്രവര്‍ത്തനായ ഗോവാപീ സ്ഫുള്‍ സൊസൈറ്റി ഡയറക്ടറും പശ്ചിമഘട്ട സംരക്ഷണ സമിതികോര്‍ഡിനേറ്ററുമായ കുമാര്‍ കലാനന്ദമണി വിവിധ ജില്ലകളില്‍ പര്യടനം നടത്തും. പ്രക്ഷോഭത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി മലബാര്‍ മേഖലയിലെ വിവിധ സംഘടനകളുടെ യോഗം കോഴിക്കോട്ട് ചേര്‍ന്നിരുന്നു.

ഡോ. എ. എച്യുതന്‍, പ്രൊഫ. ടി. ശോഭീന്ദ്രന്‍, തായാട്ട് ബാലന്‍, ഇ.കെ. ശ്രീനിവാസന്‍, ടി.വി. രാജന്‍, ബാദുഷ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സപ്തംബറില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ പരിസ്ഥിതി സംവാദ യാത്ര നടത്താന്‍ യോഗം തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.