Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തീരദേശത്തെ കൃഷിയും ശുദ്ധജലപദ്ധതികളും ഉപ്പുവെള്ളഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 09:09 am IST
in Malappuram

പരപ്പനങ്ങാടി: മണ്ണട്ടാംപാറ അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായതോടെ കൃഷിക്കും കുടിവെള്ളപദ്ധതികള്‍ക്കും ഉപ്പുവെള്ളഭീഷണി. പത്തുലക്ഷം രൂപ മുടക്കി കഴിഞ്ഞതവണ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ മാറ്റിയിരുന്നെങ്കിലും രണ്ടാം ഷട്ടര്‍ മാറ്റാതിരുന്നതാണ് ഇപ്പോള്‍ അണക്കെട്ട് ചോര്‍ന്ന് ഉപ്പുവെള്ളം കടക്കാന്‍ കാരണമായത്.

വേനല്‍ക്കാലമായതോടെ താഴ്‌ത്തിയ ഷട്ടറിനുള്ളിലൂടെ ഉപ്പുവെള്ളം അപ്പുറം കടന്നതിനെത്തുടര്‍ന്ന് മണല്‍ച്ചാക്കുകളിട്ട് അടച്ചെങ്കിലും വീണ്ടും ചോരുകയായിരുന്നു. മേജര്‍ ഇറിഗേഷന്‍വകുപ്പ് ഉദ്യോഗസ്ഥന്‍ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വീണ്ടും മണല്‍ച്ചാക്കിറക്കി താത്കാലികമായി തടഞ്ഞുനിര്‍ത്തി.

അണക്കെട്ടിനോടടുത്ത് താമസിക്കുന്നവര്‍ക്ക് കുറച്ചുദിവസമായി ലഭിക്കുന്നത് ഉപ്പുവെള്ളമാണ്.

വള്ളിക്കുന്ന് പഞ്ചായത്തിലെ ജലനിധി കുടിവെള്ളപദ്ധതിയില്‍ മൂവായിരത്തോളം പേരാണ് കടലുണ്ടിപ്പുഴയിലെ വെള്ളം ഉപയോഗിക്കുന്നത്. ഉള്ളണം, മോര്യാകാപ്പ്, വെഞ്ചാലി, നെടുവ ഭാഗങ്ങളിലെ എക്കറുകണക്കിനുള്ള പുഞ്ചക്കൃഷിയും നിലവില്‍ ഉപ്പുവെള്ളഭീഷണിയിലാണ്.

വള്ളിക്കുന്ന് പഞ്ചായത്തിനും പരപ്പനങ്ങാടി നഗരസഭയ്‌ക്കും പുറമേ തിരൂരങ്ങാടി നഗരസഭ, തേഞ്ഞിപ്പലം, നന്നമ്പ്ര, മൂന്നിയൂര്‍ പഞ്ചായത്തുകളുടെ കുടിവെള്ളത്തെയും കൃഷിയെയും മണ്ണട്ടാംപാറ അണക്കെട്ടിലെ ചോര്‍ച്ച സാരമായി ബാധിക്കും.

കാലിക്കറ്റ് സര്‍വകലാശാലയിലേക്കുള്ള കുടിവെള്ളസ്രോതസ്സും കടലുണ്ടിപ്പുഴ തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

Kerala

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.