Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടം വാങ്ങിവന്ന ഓസ്റ്റിന് എ ഗ്രേഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 02:24 am IST
in Kerala

അമ്മ ഉഷയ്‌ക്കും അച്ഛന്‍ വിജിക്കുമൊപ്പം ഓസ്റ്റിന്‍ റോയ്‌

കണ്ണൂര്‍: എച്ച്എസ് വിഭാഗം കുച്ചുപ്പുടിയില്‍ ഓസ്റ്റിന്‍ റോയ് എ ഗ്രേഡ് നേടിയപ്പോഴും അച്ഛന്‍ വിജിയുടെയും അമ്മ ഉഷയുടെയും മനസില്‍ ആധിയാണ്. മകന്റെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നുണ്ടെങ്കിലും ഇനിയുള്ള കാര്യം ആലോചിക്കുമ്പോള്‍ ഇരുവര്‍ക്കും ഭയം. കലോത്സവത്തിനെത്താന്‍ കടംവാങ്ങിയ എണ്ണായിരം ഒരാഴ്ചയ്‌ക്കുള്ളില്‍ നല്‍കണം. ഈ മാസത്തെ വീട്ടുവാടക നല്‍കിയിട്ടില്ല. നൃത്താധ്യാപകനും മേക്കപ്പിനുമൊക്കെയുള്ളത് വേറെയും കണ്ടെത്തണം. കടം വാങ്ങിയ തുക തിരികെ നല്‍കണമെങ്കില്‍ എണ്‍പത് ദിവസമെങ്കിലും തുടര്‍ച്ചയായി പണിക്ക് പോകേണ്ടിവരുമെന്ന് വിജി പറയുന്നു.

മലപ്പുറം ബൈപ്പാസില്‍ കാവുങ്കല്‍ ആശിര്‍വാദില്‍ വിജി-ഉഷ ദമ്പതികളുടെ മകന്‍ ഓസ്റ്റിന്‍ റോയ് നാലാം വയസില്‍ തുടങ്ങിയതാണ് നൃത്തപഠനം. കൂലിപ്പണിക്കരനായ വിജിക്കും തുന്നല്‍ ജോലിചെയ്യുന്ന ഉഷക്കും മകന്റെ നൃത്തത്തിനുള്ള ചെലവ് താങ്ങാനാകുന്നതിലുമപ്പുറമാണ്. നൃത്തത്തോടുള്ള മകന്റെ അഭിനിവേശത്തിന് മുന്നില്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ ഇവര്‍ മറക്കുന്നു. കഴിഞ്ഞ വര്‍ഷം കലോത്സവത്തിനെത്താനായി ആകെയുള്ള നാല് സെന്റ് കെഎസ്എഫ്ഇയില്‍ പണയംവച്ചു. അതിന്റെ അടവ് പലതവണ മുടങ്ങി. ഏറെ താമസിയാതെ ആകെയുള്ള നാല് സെന്റും നഷ്ടപ്പെടുമെന്ന് പറയുമ്പോള്‍ വിജിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഓസ്റ്റിന്റെ കഴിവുകളും വിജിയുടെ ബുദ്ധിമുട്ടുകളും നന്നായി അറിയാവുന്ന നൃത്താധ്യാപകന്‍ പ്രമോദ്കുമാര്‍ തൃപ്പനച്ചി ഫീസ് ചോദിക്കാറില്ലെന്ന് മാത്രം.

സ്വന്തമായൊരു വീടും നൃത്തത്തില്‍ ഉന്നത പഠനവുമാണ് ഓസ്റ്റിന്റെ ആഗ്രഹം. നന്നായി കാര്‍ട്ടൂണ്‍ വരയ്‌ക്കുന്ന ഓസ്റ്റിന് അനിമേഷന്‍ പഠിക്കാനും താത്പര്യമുണ്ട്. എന്നാല്‍, കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ അറിയാവുന്ന ഓസ്റ്റിന്‍ ഒന്നും ആവശ്യപ്പെടാറില്ല. കഴിഞ്ഞ തവണ കുച്ചുപ്പുടിക്ക് രണ്ടാംസ്ഥാനവും ഭരതനാട്യം, കേരള നടനം എന്നിവയക്ക് എ ഗ്രേഡും ലഭിച്ചു. ഇത്തവണയും ഈ മൂന്ന് ഇനങ്ങളിലും മത്സരിക്കുന്നു മലപ്പുറം എംഎസ്പി എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

Kerala

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.