Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നീലിക്കോണത്തെ പൊതുശ്മശാന നിര്‍മാണം; നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 04:07 pm IST
inKollam

പത്തനാപുരം: നീലിക്കോണത്തെ പഞ്ചായത്ത് വക ഭൂമിയില്‍ പൊതുശ്മശാനമുള്‍പ്പടെയുളള നിര്‍മാണപ്രവര്‍ത്തങ്ങള്‍ നടത്താനുള്ള പഞ്ചായത്തിന്റെ ശ്രമത്തിനെതിരെ വീണ്ടും പ്രദേശവാസികളുടെ പ്രതിഷേധം.

ജെസിബി ഉപയോഗിച്ച് മണ്ണ് എടുക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 11ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.നജീബ് മുഹമ്മദിന്റെ നേതൃത്വത്തില്‍ 18 മെമ്പര്‍മാരാണ് പൊതുശ്മാശനത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്ഥലത്തെത്തിയത്. ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നിര്‍മാണം തടയുകയായിരുന്നു. സ്ത്രീകള്‍ അടക്കമുളളവര്‍ ജെസിബിക്ക് മുന്നില്‍ കുത്തിയിരുന്നു. ഇതിനിടെ വാര്‍ഡ് മെമ്പര്‍മാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമായി. പത്തനാപുരം എസ്‌ഐ പ്രവീണിന്റെ നേതൃത്വത്തിലുളള പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന കോടതി ഉത്തരവുമായാണ് നാട്ടുകാരും എത്തിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ച് പഞ്ചായത്ത് അധികൃതര്‍ മടങ്ങുകയായിരുന്നു.

പ്രദേശത്ത് ജനകീയപ്രക്ഷോഭം ഉണ്ടായിട്ടും വാര്‍ഡ്‌മെമ്പര്‍ ഷേക്ക്പരീത് സ്ഥലത്ത് എത്തിയിരുന്നില്ല. അത്യാധുനികരീതിയില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുളള ശ്മശാനവും മാലിന്യസംസ്‌കരണ പ്ലാന്റുമാണ് ഇവിടെ നിര്‍മ്മിക്കുന്നത് എന്നും പ്രതിഷേധം വകവയ്‌ക്കാതെ നിര്‍മാണവുമായി മുന്നോട്ട് പോകാനാണ് പഞ്ചായത്ത് തീരുമാനം എന്നും പ്രസിഡന്റ് പറഞ്ഞു. നീലിക്കോണത്തെ ഒരേക്കര്‍ ഭൂമിയില്‍ പൊതുശ്മശാനവും സ്ലോട്ടര്‍ ഹൗസും സ്ഥാപിക്കാനാണ് പത്തനാപുരം പഞ്ചായത്ത് ശ്രമിക്കുന്നത്. 25 വര്‍ഷം മുമ്പാണ് പൊതുശ്മശാനത്തിനായി പഞ്ചായത്ത് നീലിക്കോണത്ത് ഒരേക്കര്‍ ഭൂമി വാങ്ങിയത്. 2000 ത്തില്‍ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചപ്പോഴേക്കും പ്രദേശത്ത് ജനവാസം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഉണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുത്തിയത് കൊണ്ടാണ് പദ്ധതിക്കെതിരെ ജനകീയമായ എതിര്‍പ്പ് ഉയര്‍ന്നുവന്നത്. 1990ല്‍ നീലിക്കോണത്തെ ഭൂമി പഞ്ചായത്ത് വാങ്ങുമ്പോള്‍ സമീപപ്രദേശങ്ങളില്‍ എങ്ങും ജനവാസം ഉണ്ടായിരുന്നില്ല.

2013ല്‍ പൊതുമാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഈ സ്ഥലം തെരഞ്ഞെടുത്തെങ്കിലും ജനകീയപ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് അതും നിര്‍ത്തി വച്ചു. നിലവില്‍ നീലിക്കോണത്തെ ഭൂമിക്ക് ചുറ്റും 150 വീടുകളാണ് ഉള്ളത്. താലൂക്കിലേക്ക് പൊതുവായുള്ള ശ്മശാനം നിര്‍മ്മിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് നീലിക്കോണത്ത് ശ്മശാനം നിര്‍മിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.