Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹായമെത്രാന്‍ തോമസ് തറയിലിനെ കുമ്മനം അനുമോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 02:35 am IST
in Kerala

ചങ്ങനാശ്ശേരി അരമനയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിയുക്ത സഹായ മെത്രാന്‍ ഡോ. തോമസ് തറയിലിനെ ആശംസ അറിയിക്കുന്നു

ചങ്ങനാശ്ശേരി: അതിരൂപതാ സഹായമെത്രാനായി നിയമിതനായ ഡോ. തോമസ് തറയിലിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അരമനയിലെത്തി സന്ദര്‍ശിച്ചു. തോമസ് തറയിലിന് ബൊക്കെ നല്‍കി പാര്‍ട്ടിയുടെ ആശംസകളും അനുമോദനങ്ങളും അറിയിച്ചു. പരസ്പരം സഹകരണത്തിന്റെ പാത പിന്‍തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സംയുക്തമായി പോകണമെന്ന് കുമ്മനം പറഞ്ഞു. തന്നെ സന്ദര്‍ശിച്ചതില്‍ നിയുക്തമെത്രാന്‍ സന്തോഷം അറിയിച്ചു.

അരമനയിലെത്തിയ കുമ്മനം ബിഷപ് മാര്‍ ജോസഫ് പൗവ്വത്തിലിനെയും സന്ദര്‍ശിച്ചു. സമകാലീന വിഷയങ്ങളായ കുടിവെള്ളക്ഷാമം, വൈദ്യുതി പ്രതിസന്ധി, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എല്ലാം ഇരുവരും പങ്കുവച്ചു. യോജിച്ചു പ്രര്‍ത്തിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു.

ഫാ. ടോം ഉഴുന്നാലിലിന്റെ പ്രശ്‌നം വളരെ ഗൗരവത്തില്‍ കാണേണ്ടതാണെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്തതും, തീവ്രവാദശൈലിയിലുള്ള പ്രവര്‍ത്തനം നടക്കുന്നതുമായ സ്ഥലത്തു നിന്ന് നയതന്ത്രപരമായും ബുദ്ധിപരമായും ഉള്ള ഇടപെടലിലൂടെ വേണം പ്രശ്‌നം പരിഹരിക്കാനെന്ന് കുമ്മനം പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും മറ്റു രാഷ്‌ട്രങ്ങളുടെ സഹായം കൂടി ഇക്കാര്യത്തില്‍ ലഭ്യമാകേണ്ടതുണ്ടെന്നും കുമ്മനം പറഞ്ഞു.

കേരളത്തിലെ കടുത്ത ജലക്ഷാമം, ഭക്ഷ്യക്ഷാമം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക് ജനകീയമായ കൂട്ടായ്‌മയിലൂടെ മാത്രമേ പരിഹാരം കണ്ടെത്താന്‍ കഴിയൂ. അന്നം, വെള്ളം, മണ്ണ്, വീട് എന്നീ വിഷയങ്ങളില്‍ ശക്തമായ പ്രത്യക്ഷസമര പരിപാടികളുമായി പാര്‍ട്ടി മുന്നോട്ട് വരും. മിച്ചഭൂമി പാവപ്പെട്ടവരായ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നില്ലെന്നും പാട്ടക്കാലാവധി കഴിഞ്ഞ 5.5 ലക്ഷം ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുന്നതില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ബിജെപി മണ്ഡലം പ്രസിഡന്റ് എം.എസ് വിശ്വനാഥന്‍, സംസ്ഥാന സമിതിയംഗം എന്‍.പി കൃഷ്ണകുമാര്‍, മണ്ഡലം സെക്രട്ടറി കെ.കെ സുനില്‍, ജന്മഭൂമി പബ്ലീഷര്‍ വി. സദാശിവന്‍ നായര്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എം തോമസ്, മണ്ഡലം പ്രസിഡന്റ് സോണി ജേക്കബ്, വൈസ് പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവരും അരമനയിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.