Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ വിതരണം മുടങ്ങിയപ്പോഴും സംസ്ഥാനം എഫ്‌സിഐയില്‍ നിന്ന് സ്‌റ്റോക്കെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 12:43 am IST
in Kerala

 

കൊച്ചി: റേഷന്‍ വിതരണം മുടങ്ങിക്കിടന്നപ്പോഴും ഫുഡ് കോര്‍പ്പറേഷന്‍ (എഫ്‌സിഐ) ഗോഡൗണുകളില്‍ നിന്ന് വന്‍ തോതില്‍ റേഷന്‍ സാധനങ്ങള്‍ പുറത്തേക്ക് പോയി. പ്രമുഖ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് പ്രതിദിനം 65 മുതല്‍ 70 വരെ ലോറി ലോഡ് റേഷന്‍ വസ്തുക്കള്‍ കൊണ്ടുപോയി. കേന്ദ്രം വിഹിതം കുറച്ചെന്ന് പ്രചരിപ്പിച്ചപ്പോഴും, സംസ്ഥാന സിവില്‍ സപ്ലൈസ് വഴി കൊണ്ടുപോയ വസ്തുക്കള്‍ കടകളില്‍ എത്തിയിട്ടില്ലെന്ന് റേഷന്‍ കടയുടമകള്‍ പറയുന്നു. സപ്ലൈകോയുടെ ജില്ലാ, താലൂക്ക് ഡിപ്പോകളില്‍ ഇവ സൂക്ഷിച്ചിട്ടുണ്ടെന്ന് സപ്ലൈകോ വിജിലന്‍സ് ഓഫീസര്‍ ടോമി സെബാസ്റ്റിയന്‍ ജന്മഭൂമിയോടു പറഞ്ഞു.

റേഷന്‍ വിതരണ രംഗത്തുണ്ടാക്കിയ ആശയക്കുഴപ്പത്തിന്റെ മറവിലെ റേഷന്‍ വസ്തു കടത്തില്‍ ദുരൂഹത ഏറെയാണ്. നവംബര്‍ തുടക്കം മുതല്‍ പ്രതിദിനം ശരാശരി 60 ലോറി ലോഡ് പുറത്തുപോയിട്ടുണ്ടെന്ന് അങ്കമാലി എഫ്‌സിഐ ഗോഡൗണിലെ രേഖകള്‍ കാണിക്കുന്നു. പ്രമുഖ ഗോഡൗണുകളായ മുളങ്കുന്നത്ത്കാവ് (തൃശൂര്‍), ചിങ്ങവനം (കോട്ടയം), വെസ്റ്റ് ഹില്‍ (കോഴിക്കോട്), കഴക്കൂട്ടം (തിരുവനന്തപുരം) എന്നിവിടങ്ങളിലും സ്ഥിതി സമാനമാണ്.

ജില്ലാ സപ്ലൈ ഓഫീസര്‍മാരാണ് ലോഡു സ്വീകരിക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലയ്‌ക്കുള്ള റേഷന്‍ വസ്തുക്കളാണ് അങ്കമാലി ഗോഡൗണില്‍ നിന്ന് മുഖ്യമായും വിതരണം ചെയ്യുന്നത്. അവര്‍ ഏറ്റെടുത്ത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് കൊടുക്കും. എന്നാല്‍, വസ്തുക്കള്‍ ആവശ്യാനുസരണം താലൂക്കിലെത്തിയില്ലെന്ന് പല റേഷന്‍ ഷോപ്പുടമകളും പറയുന്നു. ഡിസംബര്‍ വരെ വിതരണം ചെയ്യാനുള്ള സ്‌റ്റോക്ക് ഗോഡൗണുകളില്‍ നിന്നെടുക്കേണ്ട സമയ പരിധി തീര്‍ന്നു. തിങ്കളാഴ്ച മുതല്‍ ജനുവരിയിലെ സ്‌റ്റോക്കെടുക്കണം.

കഴിഞ്ഞ ദിവസം, കേരളത്തില്‍ റേഷന്‍ വിതരണത്തിന് വന്‍ തോതില്‍ ഗോതമ്പെത്തി; 29 വാഗണില്‍ 20 എണ്ണം അങ്കമാലിയില്‍ ഇറക്കി. പഞ്ചാബില്‍ നിന്നുള്ള ചരക്കു വണ്ടിയില്‍, 2016ല്‍ വിളവെടുത്ത ഗോതമ്പാണെന്നാണ് രേഖകള്‍.

രണ്ടുവര്‍ഷമായി ഗോഡൗണുകളിലെത്തുന്ന അരിയുടെ ഗുണമേന്മയും ഏറ്റവും മികച്ചതെന്ന് സപ്ലൈ ഓഫീസര്‍മാര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, ഇത്രയും ഗുണമേന്മയുള്ള റേഷന്‍വസ്തുക്കള്‍ കടകളില്‍ എത്തുന്നില്ലെന്നാണ് അനുഭവം.

റേഷന്‍ വസ്തുക്കള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് മറിച്ചു കൊടുക്കുന്ന അഴിമതിക്ക് വിവിധ തലത്തില്‍ മാഫിയാ സംഘങ്ങളണ്ടെന്ന് ആക്ഷേപമുണ്ട്. ഏപ്രില്‍ മുതല്‍ റേഷന്‍ കടകളില്‍ നോട്ടുരഹിത പണിമിടപാടിനുള്ള സംവിധാനം വരും. റേഷന്‍ വസ്തുക്കള്‍ കൊണ്ടുപോകുന്ന വണ്ടികളില്‍ ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതോടെ ആധികാരിക രേഖകള്‍ ഉണ്ടാവും, ഇത്തരം അഴിമതികള്‍ തടയാനാവും, അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.