Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാശ്രയ കോളേജുകള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍: നിധീഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 11:07 pm IST
in Kerala

കണ്ണൂര്‍: കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളായി മാറിയെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് സ്വാശ്രയ മാനേജുമെന്റുകള്‍ക്ക്. വിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികളെയോ മാധ്യമങ്ങളെയോ കാണരുതെന്ന നിലപാടാണ് മാനേജുമെന്റുകള്‍ക്ക്. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പരാതികള്‍ ആരോടാണ് പറയേണ്ടത്. എല്ലാ കാര്യങ്ങള്‍ക്കും ഭീമമായ പിഴയാണ്. ഷൂ ലെയ്‌സ് അഴിഞ്ഞാലോ ഷേവ് ചെയ്തില്ലെങ്കില്‍ പോലുമോ പിഴ അടയ്‌ക്കണം. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഫീസ് നിര്‍ണ്ണയിക്കുന്നതിലും അഡ്മിഷനിലുമേ സര്‍ക്കാരിന് നിയന്ത്രണമുള്ളു.

പിന്നിട് ഇത്തരം കോളേജുകളില്‍ എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കും നിശ്ചയമില്ല.

സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ എബിവിപിക്ക് വിശ്വാസമില്ല. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചര്‍ച്ച സുതാര്യമാവുകയുള്ളു.

പാമ്പാടി കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന തുടരന്വേഷണവും വിശ്വാസയോഗ്യമല്ല. നെഹറു കോളേജിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്റ് ചെയ്തത് ശക്തമായ സമരത്തെത്തുടര്‍ന്നാണ്.

സ്വാശ്രയ കോളേജുകളില്‍ അരക്ഷിതാവസ്തയുണ്ടായിട്ടും ഇടപെടാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുയോ മടിക്കുകയോ ചെയ്യുകയാണ്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുള്‍പ്പടെ സിപിഎമ്മിന്റെ പല നേതാക്കന്‍മാരും സ്വാശ്രയ മാനേജ്‌മെന്റിന്റെ ഭാഗമായതു കൊണ്ടാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്നും നിധീഷ് പറഞ്ഞു.

ദേശീയ സമിതിയംഗം കെ.രഞ്ജിത്ത്, ജില്ലാ കണ്‍വീനര്‍ ടി.വി. പ്രേംസായി, വിഭാഗ് ജോയിന്റ് കണ്‍വീനര്‍ കെ.അനൂപ് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

പുതിയ വാര്‍ത്തകള്‍

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.