Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

റേഷന്‍ കടയിലെ അഴിമതി തടഞ്ഞ കര്‍ഷക മോര്‍ച്ച നേതാവിനെ കള്ളക്കേസില്‍ കുടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 11:05 pm IST
inThiruvananthapuram

വൈഞ്ഞാറമൂട്: റേഷന്‍കടയിലെ അഴിമതി തടയാന്‍ നല്‍കിയ പരാതിയില്‍ അധികൃതര്‍ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷക മോര്‍ച്ച നേതാവിനെ കള്ളകേസില്‍ കുടുക്കി. കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി നെല്ലനാട് ശശി(59)യെയാണ് വെഞ്ഞാറമൂട് പൊലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെല്ലനാട് റേഷന്‍ കടയില്‍ അഴിമതി നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നെല്ലനാട് ശശി സപ്ലൈ ഓഫീസര്‍ക്കും മന്ത്രിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സപ്ലേ ഓഫീസര്‍ പരിശേധന നടത്തുകയും അഴിമതി കണ്ടെത്തിയതിനെതുടര്‍ന്ന് ലൈസന്‍സ് സസ്പന്‍ഡ്‌ചെയ്തു. റേഷന്‍ വിതരണം കീഴായിക്കോണം റേഷന്‍കടയിലേക്ക് മാറ്റിനല്‍കി. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ്സ് നേതൃത്വം കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കെത്തിയ നെല്ലനാട് ശശിക്കെതിരെ തിരിഞ്ഞു. നെല്ലനാട് ശശിയാണ് റേഷന്‍കട മാറ്റിച്ചതെന്ന് പ്രചാരണം നല്‍കിയശേഷം ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് സ്ത്രീകളെ ഉപയോഗിച്ച് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പങ്കെടുത്ത സ്ത്രീകള്‍ വീട് ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് സംബന്ധിച്ച് വെഞ്ഞാറമൂട് സ്റ്റേഷനില്‍ പരാതിയും നല്‍കി.

എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്ത്രീയെ കയ്യേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്ന് കാണിച്ച് പോലീസ് നെല്ലനാട് ശശിക്കെതിരെ കേസെടുക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയ പോലീസ് സംഘം ഇദ്ദേഹത്തെ അറസ്റ്റ്‌ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്റ്റേഷനിലേക്ക് എത്തിയതോടെ കോടതിയില്‍ ഹാജരാക്കി. കേസിന്റെ നിജസ്ഥിതി മനസ്സിലാക്കിയ കോടതി ജാമ്യം അനുവദിച്ചു.

റേഷന്‍കടയിലെ അഴിമതി പുറത്തു കൊണ്ടു വരുന്നതിനു സമര പരിപാടികള്‍ക്കു രൂപം നല്‍കുമെന്നും പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോപം നടത്തുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് വെള്ളയംദേശം അനില്‍ പറഞ്ഞു. റേഷന്‍കടയിലെ അഴിമതി തടയാന്‍ നല്‍കിയ പരാതിയില്‍ അധികൃതര്‍ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷക മോര്‍ച്ച നേതാവിനെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നും കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിലുള്ള വൈരാഗ്യമാണ് കള്ളക്കേസിനു പിന്നിലെന്നും വെള്ളയംദേശം അനില്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.