Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളപ്രചരണം മതിയാക്കി ഐസക് സ്വന്തം കടമ നിറവേറ്റണം എം. ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 11:04 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രിയെ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാന്‍ നടക്കുന്ന ഐസക് ആദ്യം സ്വന്തം കര്‍ത്തവ്യം നിറവേറ്റണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം. ടി. രമേശ് ആവശ്യപ്പെട്ടു.

സംസ്ഥാന പദ്ധതി വിഹിതത്തിന്റെ70 ശതമാനവും ഇതുവരെ ചെലവഴിക്കാത്തതിനെപ്പറ്റി വിശദീകരണം നല്‍കണം. സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ ബാക്കി തുക എങ്ങനെയെങ്കിലും ചെലവഴിക്കാനുള്ള ശ്രമം അഴിമതിക്ക് കളമൊരുക്കാനാണ്.

കള്ളം പ്രചരിപ്പിച്ച ധനമന്ത്രി തോമസ് ഐസക് ജനങ്ങളോട് മാപ്പ് പറയണം. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഗുണഫലത്തെപ്പറ്റി അറിവുള്ള ഐസക് അറിഞ്ഞ് കൊണ്ട് അസത്യം പ്രചരിപ്പിക്കുകയായിരുന്നു. 4 ലക്ഷം കോടി കള്ളപ്പണം ഉണ്ടെന്ന് റിസര്‍വ്വ് ബാങ്ക് കണക്കുകള്‍ പുറത്തു വിട്ടതോടെ ഐസക് നാളിതുവരെ പറഞ്ഞ് നടന്നത് കളവാണെന്ന് തെളിഞ്ഞു.

സംസ്ഥാനത്ത് രൂക്ഷമായ ഭരണ പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഇഷ്ടക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പരാതികള്‍ വസ്തുനിഷ്ഠമായി പരിഹരിക്കേണ്ട മുഖ്യമന്ത്രി ഇഷ്ടക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പക്ഷം പിടിക്കുകയാണ്. മറ്റ് ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് പിണറായി വിജയനെ ഒതുക്കാന്‍ ഒരു കൂട്ടം സിപിഎം നേതാക്കള്‍ ശ്രമിക്കുന്നു.

സാംസ്‌കാരിക നായകന്‍മാരുടേയും കലാകാരന്‍മാരുടേയും അഭിപ്രായ പ്രകടനങ്ങള്‍ ഏകപക്ഷീയമാകരുത്. പക്ഷം പിടിച്ചുള്ള അഭിപ്രായ പ്രകടനങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അപ്പോള്‍ അതില്‍ അസഹിഷ്ണുത കാട്ടിയിട്ട് കാര്യമില്ല. കമല്‍ പാകിസ്ഥാനില്‍ പോകണമെന്ന് ആരും പറഞ്ഞിട്ടില്ല. അത്തരം പ്രചരണം ഗൂഢലക്ഷ്യത്തോടെയാണ്.

രാഷ്‌ട്രീയ നേതാക്കന്‍മാരെ സഹിഷ്ണുത പഠിപ്പിക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ അല്‍പ്പം സഹിഷ്ണുത ശീലിക്കണം. മാധവിക്കുട്ടിയെപ്പറ്റി കമല്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ സത്യസന്ധമായിരിക്കണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

Samskriti

നമാമി രാമം 17: പുണ്യവനം പഞ്ചവടി

India

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.