Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖാദി കമ്മീഷന്റെ ഡയറിയില്‍ ഗാന്ധിക്കു പകരം മോദി; നുണ പ്രചരണം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 10:58 pm IST
in Kerala

2005, 2011 വര്‍ഷങ്ങളില്‍ വ്യത്യസ്ത ചിത്രങ്ങളുമായി ഖാദി കമ്മീഷന്‍ പുറത്തിറക്കിയ ഡയറികകളും ഈ വര്‍ഷം പ്രധാനമന്ത്രിയുടെ ചിത്രവുമായി ഇറങ്ങിയ ഡയറിയും

തിരുവനന്തപുരം: ഖാദി ആന്റ് വില്ലേജ് ഇന്‍ടസ്ട്രീസ് കമ്മീഷന്റെ ഡയറിയിലും കലണ്ടറിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമെന്നതിന് തെളിവുകള്‍.

നരേന്ദ്രമോദി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതിന്റെ ചിത്രമാണ് ഡയറിയിലും കലണ്ടറിലും ചേര്‍ത്തിരിക്കുന്നത്. ഗാന്ധിജി നൂല്‍നൂക്കുന്ന ചിത്രം മാറ്റി മോദിയെ ഉള്‍പ്പെടുത്തി എന്ന് പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ചില മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഡയറിയും കലണ്ടറും പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

മോദിയുടെ ചിത്രം ഉള്‍പ്പെടുത്തി എന്നത് ശരിയെങ്കിലും ഗാന്ധിജിയെ മാറ്റി എന്നത് ശുദ്ധനുണയെന്ന് മുന്‍ വര്‍ഷങ്ങളിലെ കലണ്ടറുകളും ഡയറികളും സാക്ഷ്യം പറയുന്നു. ചില വര്‍ഷങ്ങളില്‍ ഗാന്ധിജിയുടെ ചിത്രം ഡയറിയില്‍ സ്ഥാനം പിടിച്ചെങ്കിലും ഒരു ചിത്രവുമില്ലാതെയും ഖാദി തുണികളുടേയും കൈത്തറി ഉപകരണങ്ങളുടേയും ചിത്രങ്ങളോടെയും ഒക്കെയാണ് മുന്‍ വര്‍ഷങ്ങളില്‍ ഡയറികള്‍ പുറത്തിങ്ങിയത്. ആരുടേയും ചിത്രമില്ലാത്തതായിരുന്നു 2015 ലെ ഡയറി. യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യവര്‍ഷം 2005 ല്‍ ഇറക്കിയ ഡയറിയില്‍ ഖാദി തുണികളുടെ ചിത്രങ്ങളായിരുന്നു. 2011 ലെ ഡയറിയില്‍ കൈത്തറി ഉപകരണങ്ങളായിരുന്നു ചിത്രത്തില്‍.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഖാദിക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. ഖാദി കമ്മീഷനിലെ ജീവനക്കാര്‍ക്ക് നിയമന ചട്ടം ഉണ്ടാക്കിയത് മോദി സര്‍ക്കാറാണ്. ഖാദിയുടെ വില്‍പ്പന കേന്ദ്രങ്ങള്‍ ആധുനിക വല്‍ക്കാരിക്കാന്‍ പണവും അനുവദിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം ഖാദിയുടെ ഉല്പാദന വിതരണ രംഗത്ത് വലിയ കുതിപ്പാണ് ഉണ്ടായത്.

സ്വയം ഖാദി ധരിക്കുന്ന മോദി മറ്റുള്ളവരെ ധരിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഗോവയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്‌ട്രത്തലവന്മാര്‍ക്ക് ഖാദി തുണികള്‍ നല്‍കിയതുള്‍പ്പെടെ വിവിധ നടപടികള്‍ ഖാദിയുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നവയായി. മന്‍കി ബാത്തില്‍ നിരവധി തവണയാണ് പ്രധാനമന്ത്രി ഖാദി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞത്.

ഖാദി കമ്മീഷന്‍ നരേന്ദ്ര മോദിയെ ഖാദിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ ഡയറിയില്‍ നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.

ഖാദി മേഘലയില്‍ സമൂലമാറ്റം ലക്ഷ്യമാക്കി പദ്ധതികള്‍ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഡയറി വിവാദമെന്ന് ഖാദി കമ്മീഷന്‍ കര്‍മ്മചാരി യൂണിയന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.വി. സുരേഷ് കുമാറും സംസ്ഥാന സെക്രട്ടറി വി.പി. ദിനുവും ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

Cricket

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.