Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഴത്തിലുള്ള ആത്മീയ അറിവുകള്‍ പകര്‍ന്ന് പതിമൂന്നുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 03:22 am IST
in Kerala

ശബരിമല: ആഴത്തിലുള്ള ആത്മീയ അറിവുകള്‍ പകര്‍ന്നുനല്‍കിയ പതിമൂന്നുകാരന് മുന്നില്‍ സദസ്സിലെ കാരണവന്മാര്‍ ശിരസ്സ് കുനിച്ചു.

തിരുവനന്തപുരം കാരക്കോണം പിപിഎംഎച്ച് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി രാമവര്‍മ്മന്‍ചിറ ഭരത്ചന്ദ്രനാണ് ആത്മീയ പ്രഭാഷണത്തിലൂടെ സദസ്സിനെ അത്ഭുതചിത്തരക്കായിത്. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയുള്ള പഠനവും വാക്ചാതുര്യവും അവതരണവും ഒത്തുചേര്‍ന്ന പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടയിത്. അയ്യപ്പ മാഹാത്മ്യത്തെക്കുറിച്ചും ഹിന്ദുപുരാണങ്ങളെ കുറിച്ചുമായിരുന്നു പ്രഭാഷണം.

വിവേകാനന്ദ സ്വാമികളെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് ഭരത്ചന്ദ്രന്‍ പുരാണങ്ങള്‍ പഠിച്ചുതുടങ്ങിയത്. എട്ടാം വയസ്സില്‍ തുടങ്ങിയ ഈ പ്രഭാഷണയാത്രയിലൂടെ ഇതിനകം 521 വേദികള്‍ പിന്നിട്ടു. സ്വാമി വിവേകാനന്ദന്‍, ശ്രീമദ്ഭഗവത്ഗീത, രാമായണ മഹാത്മ്യം, ദേവി മഹാത്മ്യം, സ്‌കന്ദപുരാണം, വിഷ്ണുപുരാണം, ശിവപുരാണം, ഗണപതി പുരാണം, ഗരുഡപുരാണം തുടങ്ങിയവയെല്ലാം ഈ ബാലന് മനപാഠമാണ്.

അച്ഛന്‍ സി. ചന്ദ്രശേഖരന്‍ നായരും അമ്മ ബി. അര്‍ച്ചനകുമാരിയും മകന്റെ ഈ അദ്ധ്യാത്മിക യാത്രയ്‌ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. നിരവധി പുരസ്‌കാരവും ഇതിനകം ഭരത്ചന്ദ്രനെ തേടി വന്നു. ഒട്ടേറെ വ്യക്തികളും പ്രകീര്‍ത്തിച്ചു. തിരുവതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍ ശ്രി അയ്യപ്പ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭരത്ചന്ദ്രനെ ആദരിച്ചു.

ഹൈന്ദവപുരാണത്തിന്റെ പകരം വെക്കാനില്ലാത്ത മഹദ്സന്ദേശങ്ങള്‍ വരും തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്ന ഉദ്യമത്തിനുള്ള ദൈവനിയോമാണ് ഭരത്ചന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.