Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്ത്രീത്വത്തെ ആദരിക്കണം: സ്വാമിനി ശിവാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 10:12 am IST
in Kozhikode

കൊളത്തൂര്‍: വീടിന്റെയും നാടിന്റെയും വിളക്കായി മാറേണ്ട സ്ത്രീത്വം അനാദരിക്കപ്പെട്ടതാണ് എല്ലാ അപചയങ്ങളുടേയും കാരണമെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ശിവാനന്ദപുരി അഭിപ്രായപ്പെട്ടു. തിരുവാതിരനാളില്‍ കൊളത്തൂര്‍ ശ്രീ ശങ്കര വിദ്യാമന്ദിരത്തില്‍ നടന്ന മാതൃപൂജയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. എല്ലാ സ്ത്രീകളേയും അമ്മമാരായി കണ്ട് പൂജിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും സ്വാമിനി അഭിപ്രായപ്പെട്ടു.

സ്‌കൂളിലെ കുട്ടികള്‍ അമ്മമാര്‍ക്ക് പാദപൂജ ചെയ്തു. ‘മാതൃദേവോഭവ’ എന്ന ഉപനിഷദ് വാക്യം സാക്ഷാത്കരിക്കാനുള്ള യജ്ഞമായാണ് മാതൃപൂജ നടത്തിയത്. ശ്രീശങ്കരവിരചിതമായ മാതൃപഞ്ചകത്തിന്റെ ആലാപനവും വിശകലനവും അഷ്ടോത്തരശതം അര്‍ച്ചനയും നടന്നു. ചടങ്ങില്‍ വി. റീബ സ്വാഗതവും മാതൃഭാരതി ചെയര്‍പേഴ്‌സണ്‍ വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

മുക്കം: മുത്താലം വിവേകാനന്ദ വിദ്യാനികേതനില്‍ തിരുവാതിര ആഘോഷിച്ചു. വിദ്യാര്‍ത്ഥിനികള്‍ കേരളീയ വേഷം ധരിച്ച് ദശപുഷ്പംചൂടി തിരുവാതിര അവതരിപ്പിച്ചു. അലങ്കരിച്ച ഊഞ്ഞാലില്‍ പാട്ടുപാടി താളത്തില്‍ ആടി. ഐശ്വര്യം വിതറി അനുഗ്രഹിക്കാന്‍ ശിവഭൂത ഗണങ്ങള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എത്തിച്ചേര്‍ന്നു. ഭൂതഗണങ്ങള്‍ക്ക് നിലവിളക്കുവെച്ച് ദക്ഷിണ നല്‍കി. തിരുവാതിര മാഹാത്മ്യത്തെക്കുറിച്ച് ലോഹിതാക്ഷന്‍ മാമ്പറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുത്തു. പ്രധാനാധ്യാപകന്‍ കെ. കൃഷ്ണന്‍ നമ്പൂതിരി, സി. മിനി പന്നിക്കോട്, കെ. ഗീതാമണി, കെ.പി. ഷീന, കെ. ശിവദാസന്‍, ടി. വത്സല എന്നിവര്‍ നേതൃത്വം നല്‍കി.

ഫറോക്ക്: തിരുവാതിരയോടനുബന്ധിച്ച് കള്ളിക്കൂടം പാഞ്ചജന്യം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മാതൃപൂജ നടത്തി. ബാലഗോകുലം കോഴിക്കോട് മഹാനഗര്‍ സഹകാര്യദര്‍ശി കെ. കെ. ശ്രീലാസ് നേതൃത്വം നല്‍കി. ഫറോക്ക് നഗരം ഖജാന്‍ജി പീതാംബരന്‍ സ്വാഗതം പറഞ്ഞു.

ബേപ്പൂര്‍: ശ്രീഭദ്ര യുപി സ്‌കൂള്‍ ബേപ്പൂരിന്റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവാതിര ആഘോഷം റിട്ട. ഡെപ്യൂട്ടി കലക്ടര്‍ രമാദേവി ഉദ്ഘാടനം ചെയ്തു. തിരുവാതിരയെക്കുറിച്ച് തങ്കമണി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. അരയസമാജം വൈസ് പ്രസിഡന്റ് എം. കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി വൈസ് പ്രസിഡന്റ് എ. ശിവപ്രസാദ് ആശംസ നേര്‍ന്നു. അമ്മമാരുടെ തിരുവാതിരക്കളി മത്സരവും നടന്നു.

കുറ്റിയാടി: ശ്രീഹരി വിദ്യാപീഠം സ്‌കൂളില്‍ തിരുവാതിരയോടനുബന്ധിച്ച് മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും തിരുവാതിരയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണവും നടന്നു. നിഷാറാണി പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ടി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പി. റീജ സംസാരിച്ചു. രമണി, ജ്യോതി, രഞ്ജിനി, വിപിന എന്നിവര്‍ നേതൃത്വം നല്‍കി.

ആഴ്ചവട്ടം ഹിന്ദുസേവാസമിതി ഹാളില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാതൃപൂജയില്‍ ജില്ലാ കാര്യദര്‍ശി പി. ജിജേഷ് പ്രഭാഷണം നടത്തി. ഹിന്ദുസേവാസമിതി വൈസ്പ്രസിഡന്റ് ടി.ബാലഗോപാലന്‍ ഉദ്ഘാനംചെയ്തു. മരക്കാട്ട് ബാബു അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ചാലപ്പുറം നഗര്‍ സംഘചാലക് ഇ. സുധീര്‍കുമാര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.