Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 10:13 pm IST
in India

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി ഹരീഷ് റാവത്തും പാര്‍ട്ടി അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായയും തമ്മിലുള്ള ഭിന്നത കനക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കത്തില്‍ ഇരുവരും വെവ്വേറെ പട്ടികയുമായി രംഗത്തെത്തി. പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് വിട്ടു. വര്‍ഷങ്ങളായി മുഖ്യമന്ത്രിയും അധ്യക്ഷനും രണ്ട് വഴിക്കാണ്.

പതിനഞ്ച് സീറ്റിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചാണ് തര്‍ക്കം ആരംഭിച്ചത്. കോണ്‍ഗ്രസ്സിനൊപ്പമുള്ള പ്രോഗ്രസ്സീവ് ഡമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്) ജയിച്ച സീറ്റും ഇതിലുള്‍പ്പെടും. ബിഎസ്പി, ഉത്തരാഖണ്ഡ് ക്രാന്തി ദള്‍(പി) എന്നീ സംഘടനകളും സ്വതന്ത്രരും ചേര്‍ന്ന മുന്നണിയാണ് പിഡിഎഫ്. ഇവരെ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റിലോ മറ്റേതെങ്കിലും ബാനറിലോ മത്സരിപ്പിക്കണമെന്ന് റാവത്ത് ആവശ്യപ്പെടുന്നു.

എന്നാല്‍ സീറ്റ് മോഹികളുടെ തള്ളിക്കയറ്റമുള്ളതിനാല്‍ മുഴുവന്‍ സീറ്റിലും പാര്‍ട്ടി മത്സരിക്കണമെന്നാണ് അധ്യക്ഷന്റെ അഭിപ്രായം. രണ്ട് പട്ടികയില്‍ ഏത് അംഗീകരിച്ചാലും എതിര്‍ വിഭാഗം കാലുവാരുമെന്നാണ് അവസ്ഥ.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് വരുന്നവര്‍ക്കും സീറ്റ് നല്‍കണമെന്നാണ് റാവത്തിന്റെ നിലപാട്. 2012ല്‍ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കാത്ത പലരെയും ബിജെപി സ്ഥാനാര്‍ത്ഥികളാക്കി ജയിപ്പിച്ചിരുന്നു. രണ്ട് സീറ്റിനാണ് അന്ന് ബിജെപി ഭരണം പിടിച്ചത്. ഇത് റാവത്ത് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെ തഴയുന്നുവെന്ന് ഉപാധ്യായ ആരോപിക്കുന്നു.

തര്‍ക്കം രൂക്ഷമായതോടെയാണ് ഇരുവരും സ്വന്തം പട്ടികയുമായി സമ്മര്‍ദ്ദത്തിനിറങ്ങിയത്. മുന്‍ കേന്ദ്രമന്ത്രി കുമാരി സെല്‍ജയുടെ അധ്യക്ഷതയില്‍ പരിഹാരത്തിന് മൂന്ന് തവണ യോഗം ചേര്‍ന്നെങ്കിലും കാര്യമുണ്ടായില്ല. ചില എംഎല്‍എമാര്‍ മണ്ഡലം മാറ്റി ആവശ്യപ്പെട്ടതും പ്രശ്‌നം വര്‍ദ്ധിപ്പിച്ചു.

അഴിമതി ആരോപണങ്ങള്‍ക്ക് പുറമെ പാര്‍ട്ടിയിലെ ഭിന്നത വര്‍ദ്ധിച്ചതും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. മുഖ്യമന്ത്രി റാവത്തിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. വിമത കോണ്‍ഗ്രസ് എംല്‍എമാര്‍ക്ക് റാവത്ത് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തിലാണ് അന്വേഷണം.

മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവരുടെ മണ്ഡലങ്ങളില്‍ പരിചയസമ്പന്നരല്ലാതെ രണ്ടാംനിര നേതാക്കളെ കോണ്‍ഗ്രസ്സിന് ഇറക്കേണ്ടി വരും. ഇതോടെയാണ് ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് മറ്റ് പാര്‍ട്ടികളിലുള്ളവരില്‍ റാവത്ത് പ്രതീക്ഷ അര്‍പ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.