Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പേരാമ്പ്രയിലും സിപിഎം അഴിഞ്ഞാട്ടം: ഇന്ന് ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 12:34 pm IST
in Kozhikode

പേരാമ്പ്ര: ബിജെപി സ്വീകരണ പരിപാടിയിലെ വന്‍ ജനപങ്കാളിത്തവും വിജയവും കണ്ട് ഹാലിളകിയ സിപിഎം, ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ ടൗണില്‍ അഴിഞ്ഞാടി. ഇന്നലെ വൈകിട്ടാണ് പേരാമ്പ്ര ടൗണില്‍ വ്യാപകമായി ഇക്കൂട്ടര്‍ അക്രമം നടത്തിയത്. ബിജെപിയുടെ പ്രാചരണ ബോര്‍ഡുകളും പതാകകളും കൊടിതോരണങ്ങളും നശിപ്പിക്കുകയും ചെയ്തു. സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ സംഘടിച്ചെത്തിയ ക്രിമിനലുകള്‍ മണിക്കൂറുകളോളം ടൗണില്‍ അഴിഞ്ഞാടുകയായിരുന്നു. പോലീസിന്റെ എല്ലാവിധത്തിലുള്ള സഹായവും ക്രിമിനലുകള്‍ക്ക് കരുത്തേകി. ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരെ അക്രമികള്‍ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

കള്ളപ്പണ മുന്നണികള്‍ക്കെതിരെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശുദ്ധീകരിക്കുന്നതിനായുള്ള കറന്‍സി പിന്‍വലിക്കലും, പാവം ജനതയെ പട്ടിണിക്കിട്ട് റേഷന്‍ കടകള്‍ അടച്ചുപൂട്ടിയ പിണറായി സര്‍ക്കാരിനെതിരെയും ജനമനസ്സുണര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നയിക്കുന്ന ഉത്തര മേഖലാ പ്രചാരണ യാത്രക്ക് പേരാമ്പ്ര ടൗണില്‍ നല്‍കിയ സ്വീകരണ പരിപാടി കഴിഞ്ഞയുടനെയാണ് സിപിഎമ്മുകാരുടെ അഴിഞ്ഞാട്ടം. സ്വീകരണ പരിപാടി രാവിലെയായിരന്നുവെങ്കിലും നാടിന്റെ നാനാ ഭാഗത്തു നിന്നുമായി ആയിരക്കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നിരുന്നത്. ബഹുജനപങ്കാളിത്തവും വലുതായിരുന്നു. ഇതാണ് സിപിഎം ക്രിമനലുകള്‍ക്ക് ഹാലിളകാന്‍ കാരണം. ഇതിന് മുമ്പ് ഇതേ സമയം ഇതേ സ്ഥലത്ത് സിപിഎം നടത്തിയ പരിപാടി ദയനീയമായി പൊളിഞ്ഞതും വന്‍ പ്രചാരണം നല്‍കിയിട്ടും നാമമാത്രമായ ജനപങ്കാളിത്തം ഉണ്ടായതും സിപിഎമ്മില്‍ നിരാശയും നേതൃത്വത്തില്‍ അമര്‍ഷവും ഉണ്ടാക്കിയിരുന്നു. ഇതും ആസൂത്രിതമായ അക്രമത്തിന് കാരണമായിട്ടുണ്ട്. ചിട്ടയോടെയും അച്ചടക്കത്തോടെയുമുള്ള ബിജെപി സ്വീകരണ പരിപാടിയും നേതാക്കളുടെ പ്രസംഗവും ബഹുജനത്തെ ആകര്‍ഷിച്ചിരുന്നു. ആസൂത്രിത അക്രമത്തില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സിപിഎം, ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ ആസൂത്രിതമായി പേരാമ്പ്ര ടൗണില്‍ അഴിഞ്ഞാടി ബിജെ പി പതാകയും ബോര്‍ഡുകളും തോരണങ്ങളും നശിപ്പിച്ചതില്‍ ബിജെപി പേരാമ്പ്ര നയോജകമണ്ഡലം സമിതിയോഗം പ്രതിഷേധിച്ചു. അക്രമികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത പോലീസ് നടപടിയും പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എന്‍.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.

സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണി ല്‍ പ്രകടനം നടത്തി. കെ. വത്സരാജ്, എ.ബാലചന്ദ്രന്‍, വി.സി. ബിനീഷ്, അനൂപ്, ശ്രീരാജ്, കെ.ഇ. സേതുമാധവന്‍, കെ.എം. ബാലകൃഷ്ണന്‍, തറമ്മല്‍ രാഗേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജുകൃഷ്ണന്‍, കെ.കെ. സുനോജന്‍, സി. കെ. ഷാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.