Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ബിജെപി മേഖലാ ജാഥയ്‌ക്ക് ജില്ലയില്‍ ഉജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 09:47 pm IST
in Pathanamthitta

പത്തനംതിട്ട: കള്ളപ്പണ സഹകരണ മുന്നണിക്കെതിരേ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് നയിക്കുന്ന പ്രചരണജാഥയ്‌ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്വല സ്വീകരണം.സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഓരോ സ്വീകരണ സ്ഥലത്തും തടിച്ചു കൂടിയത്. ഇടതു വലതു മുന്നണികളോടുള്ള ജനങ്ങളുടെ എതിര്‍പ്പ് വെളിവാക്കുന്നതായിരുന്നു സ്വീകരണ സമ്മേളനങ്ങള്‍.

ഇന്നലെ വൈകിട്ട് അടൂരിലാണ് ആദ്യസ്വീകരണപരിപാടി നടന്നത്. കെഎസ്ആര്‍ടിസി കോര്‍ണറില്‍ നടന്ന സമ്മേനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്‍.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ് സ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി രാജീ പ്രസാദ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍, വി.വി രാജേഷ്, മധു പരുമല, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ജനറല്‍ സെക്രട്ടറിമാരായ ഷാജി ആര്‍.നായര്‍, അഡ്വ.ഹരികൃഷ്ണന്‍, സെക്രട്ടറിമാരായ പി.ആര്‍.ഷാജി, എം.ജി.കൃഷ്ണകുമാര്‍, സുശീല സന്തോഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എസ്.ശരത്, അനില്‍ നെടുമ്പള്ളി, സെക്രട്ടറിമാരായ രൂപേഷ് അടൂര്‍, രാജേഷ് തെങ്ങമം, പൊരിയക്കോട് വിജയകുമാര്‍, ട്രഷറര്‍ അഡ്വ.സേതു കുമാര്‍,മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനി ഹരികുമാര്‍ ,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗോപന്‍ മിത്ര പുരം, ഒബിസി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് കിണറുവിള,രവീന്ദ്രക്കുറുപ്പ് ,രാജമ്മ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയിലെ രണ്ടാമത്തെ സ്വീകരണ സ്ഥലമായ റാന്നി ഇട്ടിയപ്പാറയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈന്‍ ജി കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ്.രാജീവ്, ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ശിവന്‍കുട്ടി, സംസ്ഥാന സമിതിയംഗം രാജേശ്വരി ചന്ദ്രന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ ഗോപന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എ.സൂരജ്, വിജയകുമാര്‍ മണിപ്പുഴ, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി.അനില്‍കുമാര്‍, കെ.ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. റാന്നിയിലെ സ്വീകരണത്തിന് ശേഷം മേഖലാ ജാഥ പത്തനംതിട്ടയിലെത്തി. നഗരസഭാ ബസ് സ്റ്റാന്റിന് സമീപമുള്ള സമ്മേളന നഗരിയിലെത്തിയ ജാഥാക്യാപ്റ്റന്‍ എം.ടി.രമേശിനെ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ പുഷ്പഹാരവും തലപ്പാവും അണിയിച്ച് സ്വീകരിച്ചു. സ്വീകരണ സമ്മേളനത്തില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഭിലാഷ് ഓമല്ലൂര്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറാര്‍ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ ആമുഖ പ്രഭാഷണം നടത്തി.

കേന്ദ്രത്തിലെ കരുത്തുറ്റ സര്‍ക്കാരെടുത്ത ശക്തമായ നിലപാടാണ് സാമ്പത്തിക പരിഷ്‌ക്കരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് സ്വീകരിച്ച നടപടികളെയാണ് കേരളത്തില്‍ ഇരു മുന്നണികളും എതിര്‍ക്കുന്നത്. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍ സഹകരണ മേഖല സാധാരണപോലെ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തില്‍ രാഷ്‌ട്രീയമുതലെടുപ്പിലാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദീര്‍ഘകാലത്തെ തയ്യാറെടുപ്പിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിച്ചതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കള്ളപ്പണക്കാര്‍ക്കുവേണ്ടി സാധാരണക്കാരായ സഹകരണ ബാങ്ക് നിക്ഷേപകരേപ്പോലും ബുദ്ധിമുട്ടിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് സിപിഎം ഭരണത്തിലെത്തിയ ശേഷം അവര്‍ പറയുന്നതുപോലെ എല്ലാകാര്യങ്ങളും നടക്കണമെന്നാണ് ശാഠ്യം പിടിക്കുന്നത്. ഈ നിലപാടാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനുള്ള സാഹചര്യം ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വിദഗ്ധനെന്ന് അവകാശപ്പെടുന്ന മന്ത്രി തോമസ് ഐസക്കിന് സാമ്പത്തിക രംഗത്തെ പ്രാഥമിക കാര്യങ്ങള്‍ പോലും അറിയില്ലെന്ന് സംസ്ഥാന വക്താവ് ജെ.ആര്‍.പത്മകുമാര്‍ പറഞ്ഞു. ഈ വിവരം മനസ്സിലാക്കിയാണ് മുഖ്യമന്ത്രി ഉപദേഷ്ടാവാടി ഗീതാഗോപിനാഥിനെ നിയമിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ മറച്ചുവെക്കാനായി കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണമേഖലാ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ശശി, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട, നേതാക്കളായ ടി.ആര്‍.അജിത്കുമാര്‍, പി.കെ.ഗോപാലകൃഷ്ണന്‍, വിജയകുമാര്‍മണിപ്പുഴ, എം.എസ്.അനില്‍കുമാര്‍, രമണിവാസുക്കുട്ടന്‍, വെള്ളിയാംകുളം പരമേശ്വരന്‍, പി.ബാബു, ജയാശ്രീകുമാര്‍, എ.വി.ശിവപ്രസാദ്, കെ.ജി.പ്രകാശ്, ദീപാ ജി.നായര്‍, പ്രിന്‍സ് നൈനാന്‍, സിബിസാം തോട്ടത്തില്‍, വിദ്യാധിരാജന്‍, കെ.ജി.സുരേഷ്, കെ.ആര്‍.ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജില്ലയിലെ പര്യടനത്തിന്റെ സമാപനം കോന്നി ചന്ത മൈതാനിയില്‍ നടന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.വി.ബാവ, ജില്ലാ സെക്രട്ടറി ടി.സുധ,സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്.ഹരീഷ്ചന്ദ്രന്‍ മണ്ഡലം ഭാരവാഹികളായ സി.കെ.നന്ദകുമാര്‍, പി.വി.ബോസ്, കെ.കെ.ബാബു, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് ജി.സോമനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

Kerala

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.