Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎഎസുകാരുടെ കൂട്ട അവധി: ഭരണഘടനാ പ്രതിസന്ധിയെന്ന് മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 04:29 am IST
in Kerala

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തേമസിനെതിരേ അതിഗുരുതര സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍മാര്‍ ഒറ്റക്കെട്ടായി അവധി എടുക്കുന്നത് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം വി.മുരളീധരന്‍.

തങ്ങളെ മുഴുവന്‍ അഴിമതിക്കാരായി മുദ്രകുത്തുന്ന വിജിലന്‍സ് ഡയറക്ടറുടെ നടപടി തങ്ങളുടെ മനോവീര്യം തകര്‍ത്തിരിക്കുകയാണെന്നാണ് ഐഎഎസുകാരുടെ പ്രധാന പരാതി. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ അവര്‍ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളും ഉന്നയിച്ചിരിക്കുകയാണ്.

തുറമുഖ ഡയറക്ടറായിരിക്കേ 50 കോടിയോളം രൂപ സര്‍ക്കാരിന് നഷ്ടംവരുത്തിയതിന്റെ തെളിവുകള്‍ ഫയലുകളില്‍ വ്യക്തമാണെന്നും കര്‍ണാടകയില്‍ പരിസ്ഥിതിദുര്‍ബലപ്രദേശത്ത് 150 ഏക്കര്‍ ഭൂമി വിജിലന്‍സ് ഡയറക്ടറുടെ ബന്ധു കൈയേറിയെന്നും ഐഎഎസുകാര്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് 40കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണംപോലും ചോദിച്ചില്ല.

രാഷ്‌ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണം നടത്താന്‍ ഉത്തരവാദപ്പെട്ട ഐഎഎസ്. ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ അന്വേഷണ ഏജന്‍സിയുടെ തലവനെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഞെട്ടിക്കുന്നതാണ്. വിജിലന്‍സ് അന്വേഷിക്കുന്ന കേസുകളെക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഡയറക്ടര്‍ക്കെതിരേ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംവിധാനത്തിന്റെ വിശ്വാസ്യതയും നിലനില്‍പ്പും തന്നെ അപകടത്തിലായിരിക്കുകയാണ്.

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിലനിര്‍ത്തുന്നിടത്തോളം കാലം ഐഎഎസ് ഉദ്യോഗസ്ഥര്‍ ഭരണനേതൃത്വവുമായി സഹകരിക്കില്ലെന്ന പരോക്ഷ സന്ദേശമാണ് കൂട്ട അവധിയിലൂടെ അവര്‍ നല്‍കിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറും ഐഎഎസുകാരും ഏറ്റുമുട്ടുമ്പോള്‍ ഉണ്ടായിരിക്കുന്ന ഭരണഘടനാ പ്രതിസന്ധിക്ക് ഉത്തരവാദി ആര്‍ജവവും ഇച്ഛാശക്തിയില്ലാത്തഭരണ നേതൃത്വമാണെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.