Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം 14 ന് തുടങ്ങും തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് അമിതഫീസും അസൗകര്യങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 10:43 pm IST
inThiruvananthapuram

വിളപ്പില്‍: അമിതഫീസും, അസൗകര്യങ്ങളും അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം കഠിനമാക്കുന്നു. ജനുവരി 14ന് അഗസ്ത്യാര്‍കൂടയാത്ര ആരംഭിക്കുകയാണ്. വ്രതം നോറ്റെത്തുന്ന വിശ്വാസികളോട് സര്‍ക്കാരും വനം വകുപ്പും വച്ചു പുലര്‍ത്തുന്ന കൊടും ക്രൂരത ഇക്കുറിയും മാറ്റമില്ലാതെ തുടരും.

1983ല്‍ പേപ്പാറ ഫോറസ്റ്റ് ഓഫീസ് നിലവില്‍ വന്നതിനു ശേഷമാണ് അഗസ്ത്യാര്‍കൂട യാത്രികരില്‍ നിന്ന് ഫീസ് ഈടാക്കാന്‍ തുടങ്ങിയത്. അഗസ്ത്യാര്‍കൂടത്തേക്ക് ഒരു സീസണില്‍ വന്നെത്തുന്ന വിശ്വാസികള്‍ എത്രയെന്ന കണക്കെടുപ്പിന്റെ ഭാഗമായി പാസ് നല്‍കി യാത്ര ക്രമീകരിക്കുന്നു എന്നതായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. ഇതിനായി 50 പൈസയായിരുന്നു അന്ന് ഈടാക്കിയിരുന്നത്. എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത് 50 രൂപയായി ഉയര്‍ത്തി. പിന്നിട് 100, 200, 350 എന്നിങ്ങനെ അഗസ്ത്യാര്‍കൂട തീര്‍ത്ഥാടകര്‍ക്കുള്ള പ്രവേശന നിരക്ക് ഉയര്‍ത്തിക്കൊണ്ടിരുന്നു. രണ്ടു വര്‍ഷം മുന്‍പ് പാസ് വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി. ഇപ്പോള്‍ ഫീസ് 500 രൂപയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 25 രൂപയും ചേര്‍ത്ത് അഗസ്ത്യ മുനിയെ പൂജിക്കാന്‍ തീര്‍ത്ഥാടകര്‍ 525 രൂപ നല്‍കണമെന്നതാണ് സ്ഥിതി. ഒരുപക്ഷെ ആരാധനയ്‌ക്കെത്തുന്ന വിശ്വാസിക്ക് കാല്‍നടയായി ക്ഷേത്ര സന്നിധിയിലെത്താന്‍ ഫീസ് ഏര്‍പ്പെടുത്തുന്ന ഏക സംസ്ഥാനം കേരളമായിരിക്കും.

കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അഗസ്ത്യമലയില്‍ ഏറ്റവും അധികമായി എത്തുന്നത്. അതിരുമലയിലാണ് തീര്‍ത്ഥാടകര്‍ക്ക് ആകെയുള്ള വിശ്രമകേന്ദ്രം. പൊട്ടിപ്പൊളിഞ്ഞ ചുമരുകളും നിലം പതിക്കാറായ മേല്‍ക്കൂരയുമാണ് ഈ വിശ്രമകേന്ദ്രത്തിലേത്. പൊങ്കാലപ്പാറയിലെ പൊങ്കാല ഇടുന്ന ചടങ്ങും വനം വകുപ്പധികൃതര്‍ വിലക്കിയിരിക്കുകയാണ്. ജനുവരി മാസം ആരംഭിക്കുന്ന തീര്‍ത്ഥാടനകാലം ശിവരാത്രി കഴിയുന്നതോടെ അവസാനിക്കുന്നു. ഇതിനു ശേഷം ടൂര്‍ പാക്കേജ് എന്നപേരില്‍ ഒരാളിന് 8000 രൂപ എന്ന കണക്കില്‍ അഗസ്ത്യകൂടത്തേക്ക് വന സൗന്ദര്യത്തിന്റെ ചൂടും ചൂരുമറിയാന്‍ എത്തുന്നവരെ ഒരു നിയന്ത്രണവുമില്ലാതെ കടത്തിവിടുന്നുണ്ട്. ബോണക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെ ഉദ്ധ്യോഗസ്ഥരെ കാണേണ്ട രീതിയില്‍ കണ്ടാല്‍ സഞ്ചാരികള്‍ക്ക് വനത്തിനുള്ളില്‍ എന്തുമാകാം. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന തീര്‍ത്ഥാടന കേന്ദ്രത്തെ എക്കോ ടൂറിസം എന്ന ഓമനാപ്പേരില്‍ വിളിക്കാനാണ് അധികാരികള്‍ക്ക് താല്‍പ്പര്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.