Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാരുണ്യം തേടി ശോഭന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 11:28 pm IST
inThiruvananthapuram

കീഴാറൂര്‍: സുമനസ്സുകളുടെ കാരുണ്യം തേടി ശോഭനയും കുടുംബവും. നെടുങ്ങോട് ഏറെക്കോണം റോഡരികത്ത് വീട്ടില്‍ ശോഭന കിടപ്പിലായിട്ട് ഏഴുവര്‍ഷം. ഭര്‍ത്താവും രണ്ടുകുട്ടികളും അടങ്ങുന്നതാണ് ശോഭനയുടെ കുടുംബം. ഭര്‍ത്താവ് സൈമണ്‍ കൂലിപ്പണിക്കാരനാണ്. മൂത്തമകന്‍ അഖില്‍ ഡിഗ്രിവിദ്യാര്‍ഥിയും ഇളയമകള്‍ ശരണ്യ കീഴാറൂര്‍ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ശരീരവേദന പിന്നീട് ശോഭനയെ കിടപ്പുരോഗിയാക്കി. റൂമറ്റോളജി ഓര്‍ത്തഡേറ്റിസ് എന്ന അപൂര്‍വ രോഗമാണ് ശോഭനയെ ബാധിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ ഭര്‍ത്താവ് ശോഭനയെ വീട്ടിലേക്ക് കൊണ്ടുവന്നു. അരയ്‌ക്ക് താഴെ പൂര്‍ണമായും തളര്‍ന്ന അവസ്ഥയില്‍ കഴിയുന്ന ശോഭനയ്‌ക്ക് മാസത്തില്‍ രണ്ടുമൂന്ന് തവണ മൂത്രറ്റിയൂബ് മാറ്റി ഇടണം. ശോഭനയുടെ സ്ഥിതി കണ്ട് ചെമ്പൂര് ഗവ: ആശുപത്രി ജീവനക്കാര്‍ വീട്ടില്‍ വന്ന് ചികിത്സ നടത്തും. 10 സെന്റ് പുരയിടത്തില്‍ ഇടിഞ്ഞുവീഴാറായ ഒരുവീടാണ് ഈ കുടുംബത്തിന്റെ ആകെ സമ്പാദ്യം. ഇവരുടെ വീട്ടിലെ വെള്ളമില്ലാത്ത കിണറിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവര്‍ക്ക് വാട്ടര്‍ കണക്ഷനുള്ള അപേക്ഷ കൊടുത്തെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഇവര്‍ക്ക് വേണ്ടത് തുടര്‍ ചികിത്സയ്‌ക്കു സഹായമാണ്. ഇതിന്റെ നടപടി ക്രമങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ മുന്നിലെത്തിക്കാന്‍ വാര്‍ഡ് മെംബര്‍ അഞ്ജന കിണഞ്ഞു ശ്രമിക്കുന്നുണ്ട്. തന്നെയും കുടുംബത്തെയും സഹായിക്കാന്‍ മനസ്സുള്ളവര്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കിടപ്പിലായ ശോഭന. ഇവര്‍ക്ക് വേണ്ടി ഒറ്റശേഖരമംഗലം എസ്ബിടി ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 67200908234, ഐഎഫ്എസ് നമ്പര്‍ എസ്ബിടി ആര്‍ 0000322. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ – 8606863627.

കിടപ്പിലായ ശോഭന

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.