Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഞ്ജയന്‍ പുരസ്‌കാരം നാരായണക്കുറുപ്പിന് സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 11:05 pm IST
in Kerala

തിരുവനന്തപുരം: തപസ്യ കലാസാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പത്താമത് സഞ്ജയന്‍ പുരസ്‌കാരം പി.നാരായണകുറുപ്പിന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ സമ്മാനിച്ചു.

നാരായണകുറുപ്പിന് പുരസ്‌കാരം സമ്മാനിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് പി.പരമേശ്വരന്‍ പറഞ്ഞു. പൊങ്ങച്ചത്തിന്റെ ലാഞ്ചനയില്ലാത്ത സാഹിത്യകാരനും നിഷ്‌കളങ്കമായ ഹൃദയത്തിനുടമയുമാണ് നാരായണകുറുപ്പെന്ന് തുറവൂര്‍ വിശ്വംഭരന്‍ പറഞ്ഞു. ഭഗവത്ഗീതാ ദര്‍ശനം അടിസ്ഥാനമാക്കിയും അതിലൂടെ ലോകജനതയുടെ ജീവിതം കാണുകയും ചെയ്തയാളാണ് സഞ്ജയനെന്ന് അദ്ദേഹം അനുസ്മരിച്ചു. ക്രിയാത്മക ധിക്കാരത്തിന്റെ ധീരമായ സ്വരമായിരുന്നു സഞ്ജയനെന്നും ദുഖകരമായ ജീവിതത്തിലും വായനക്കാരെ സന്തോഷിപ്പിച്ച പ്രതിഷയായിരുന്നു അദ്ദേഹമെന്നും തുറവൂര്‍ വിശ്വംഭരന്‍ പറഞ്ഞു.

ഭാരതസംസ്‌കാരം ഉള്ളില്‍വച്ചുകൊണ്ട് അങ്ങനെയല്ലയെന്ന് ഭാവിക്കുന്നവരാണ് സാഹിത്യരംഗത്ത് അധികമെന്നും സാഹിത്യരംഗത്ത് നിലനില്‍കാന്‍ കുഴലൂത്തുകരെ തയ്യാറാക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ധ്യക്ഷതവഹിച്ച മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

സഞ്ജയന്റെ പാത പിന്തുടരാന്‍ ഇന്ന് ആരും തയ്യാറാകാത്തതില്‍ വിഷമമുണ്ടെന്ന് പി.നാരായണകുറുപ്പ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

എഴുത്തുകാരിന്ന് സ്വാര്‍ത്ഥതയുള്ളവരും സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവരുമായി മാറുന്നു. സഞ്ജയന് സ്മാരകങ്ങളോ പ്രതിമകളോ ആരും ഇതുവരെയും നിര്‍മ്മിച്ചിട്ടില്ല. തപസ്യ സാംസ്‌കാരിക വേദി മാത്രമാണ് അദ്ദേഹത്തെ സ്മരിക്കുന്നതെന്നും പി.നാരായണകുറുപ്പ് പറഞ്ഞു. ഡോ. എ.എം. ഉണ്ണികൃഷ്ണന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പ്രൊഫ.പൂജപ്പുര കൃഷ്ണന്‍ നായര്‍ പ്രശസ്തിപത്രം വായിച്ചു. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.ജി. ഹരിദാസ്, തപസ്യ സംസ്ഥാന ജനറല്‍സെക്രട്ടറി സി.രജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.